” സിൽകോപ്പിയ പോർട്ട് വഴി കഴിഞ്ഞ ദിവസം ഒരു കണ്ടെയ്നർ ഇറങ്ങിയിട്ടുണ്ട് , ഈ നാട്ടിൽ വരാൻ പാടില്ലാത്ത ഒരു സാധനം അതിലുണ്ട് .അത് ഏത് വഴിയാണ് ഇറങ്ങിയത് എന്ന് അറിയണം ” അവൻ പറഞ്ഞു
ആ വയസ്സൻ ഒന്ന് ആലോചിച്ചു ,എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു .
” പോർട്ടിൽ ആണെങ്കിൽ ആന്റണി അറിയാതെ ഒരു ഈച്ച അനങ്ങില്ല . “
അയാൾ ഫോൺ എടുത്തു ആരെയോ വിളിച്ചു സംസാരിച്ചു .പിന്നെ ഫോൺ കട്ട് ചെയ്ത പറഞ്ഞു
” സംഗതി സത്യം ആണ് .ഒരു കണ്ടെയ്നർ ഇറങ്ങിയിട്ടുണ്ട് കഴിഞ്ഞ വെള്ളിയാഴ്ച.അതിൽ എന്താണ് എന്ന് അറിയില്ല .ആന്റണി നേരിട്ട് ആണ് ഡെലിവറി എടുത്തത് .അതിനു ശേഷം ആന്റണിയും മുങ്ങിയിരിക്കുകയാണ്.അതിൽ എന്തോ പന്തികേട് ഉണ്ട് ” ഖാദർ പറഞ്ഞു
“ആന്റണിയെ എങ്ങനെ പൊക്കാൻ പറ്റും ” വിനോദ് ചോദിച്ചു
” ജെസ്സി !!! സിഗ്നൽ ജംഗ്ഷനിൽ കഫേ ഷോപ്പ് നടത്തുന്ന പെണ്ണ് , അതിന്റെ മറവിൽ 5 സ്റ്റാർ വെടി ശാല ആണ് അവൾ നടത്തുന്നത് .അവളുടെ പൂറിന്റെ ചൂട് ഇല്ലാതെ ആന്റണിക്ക് ഉറങ്ങാൻ കഴിയില്ല എന്നാണ് അറിഞ്ഞത് .അവളെ പിടിച്ചു കുടഞ്ഞാൽ ആന്റണിയെ കിട്ടും ” ഖാദർ പറഞ്ഞു അയാൾ ഒന്ന് ആഞ്ഞു ചുമച്ചു
വിനോദ് എണീറ്റു നടക്കാൻ തുടങ്ങി
” വിനോദ് സർ ,എനിക്ക് വേണ്ടി സാർ ആന്റണിയെ കൊന്നു തരാൻ കഴിയുമോ , എന്റെ രണ്ട് മക്കളെയും കൊന്നത് അവൻ ആണ് ” ഖാദർ പറഞ്ഞു .അയാളുടെ കണ്ണിലെ തീ ആഞ്ഞു കത്തി
വിനോദ് ഒന്ന് ചിരിച്ചു.എന്നിട്ട് പറഞ്ഞു
” വേണ്ടി വന്നാൽ ഞാൻ അവനെ കൊല്ലും ,പക്ഷെ അത് ഒരിക്കലും നിങ്ങൾക്കു വേണ്ടി ആവില്ല ഖാദർ ഭായ്, എനിക്ക് വേണ്ടി ആയിരിക്കും ” അവൻ തിരിഞ്ഞു നടന്നു .
ബ്രോ ബാക്കി കിട്ടിയില്ല , ഒരു കഥയുടെയും ബാക്കി കിട്ടിയിട്ടില്ല . മനീഷിന്റെ പ്രതികാരം ഒക്കെ intrstng ആയിട്ടാ നിര്‍ത്തിയെ , ബ്രോക്ക് എന്തെങ്കിലും പറ്റിയതാണോ .
Arinjílla
കലക്കി സഹോദര
കൊള്ളാം നന്നായിരിക്കുന്നു. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇനിയുമെഴുതുക
Petten theernn poyi
അതൊരു itro ആയിരുന്നു … 🙂
കലക്കി ബ്രോ….
താങ്ക്സ് ബ്രോ 🙂
സൂപ്പർ brooo…. Next part വേഗം വേണം
താങ്ക്സ് ബ്രോ ..:)