വിനോദ് വീടിനു പുറത്തു ഇറങ്ങി .ആരെയോ ഫോൺ വിളിച്ചു ,കുറച്ച് കഴിഞ്ഞപ്പോളേക്കും ഒരു അത്യാഢംബര കാർ അവന്റെ മുന്നിൽ വന്നു നിന്നു .അവൻ അതിൽ കയറി ജെസ്സിയുടെ കഫേ ഷോപ്പ് ലക്ഷ്യമാക്കി പോയി . അവൻ തന്റെ പിസ്റ്റൾ എടുത്തു അതിൽ സൈലെന്സർ ഘടിപ്പിച്ചു ലോഡ് ചെയ്തു അരയിൽ തിരുകി . കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്തു വച്ചു .ലോകത്തെ തന്നെ ഒറ്റയ്ക്ക് നേരിടാൻ ചങ്കൂറ്റം ഉള്ള ഏജന്റ് വിനോദ് ആയി അവൻ കാലിൽ കാല് കയറ്റി വച്ചു കാറിൽ ഇരുന്നു .ആന്റണി മാത്രം ആയിരുന്നു അവന്റെ ലക്ഷ്യം
((തുടരും ))
(( ഒരു ജെയിംസ് ബോണ്ട് സ്റ്റൈൽ കഥാ പരീക്ഷണം ആണ് … ദയവായി സത്യസന്ധമായ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും തുറന്നു പറയുക..ഇത് തുടരണോ എന്നും പറയുക ))
ബ്രോ ബാക്കി കിട്ടിയില്ല , ഒരു കഥയുടെയും ബാക്കി കിട്ടിയിട്ടില്ല . മനീഷിന്റെ പ്രതികാരം ഒക്കെ intrstng ആയിട്ടാ നിര്‍ത്തിയെ , ബ്രോക്ക് എന്തെങ്കിലും പറ്റിയതാണോ .
Arinjílla
കലക്കി സഹോദര
കൊള്ളാം നന്നായിരിക്കുന്നു. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇനിയുമെഴുതുക
Petten theernn poyi
അതൊരു itro ആയിരുന്നു … 🙂
കലക്കി ബ്രോ….
താങ്ക്സ് ബ്രോ 🙂
സൂപ്പർ brooo…. Next part വേഗം വേണം
താങ്ക്സ് ബ്രോ ..:)