ഏജന്റ് വിനോദ് – 1 ( തേക്ക് മരം ) 267

ബാക്കി എല്ലാവർക്കും അവൻ ഒരു പ്രൈവറ്റ് കമ്പനിയിലെ പ്രൊജക്റ്റ്‌ എഞ്ചിനീയർ ആണ് , പ്രോജക്ടിന്റെ പേരിൽ അവൻ പലപ്പോഴും വീട്ടിൽ നിന്നു വിട്ടു നിൽക്കുന്നത് പല dangerous ഓപ്പറേഷൻ നടത്താൻ ആണെന്ന് അവന്റെ അച്ഛനും അമ്മയ്ക്കും പോലും അറിയില്ല .
കൊച്ചിലെ മുതൽ കൂടെ കളിച്ചു വളർന്ന വീണയെ അവൻ വിവാഹം കഴിക്കുന്നത് 3 കൊല്ലം മുൻപ് ആണ് , അവളോട്‌ പോലും ഈ രഹസ്യം പറയരുത് എന്ന് നിർദേശം ഉണ്ടെങ്കിലും ഇപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപെടാവുന്ന ഈ ജോലി ചെയ്യുന്ന തന്നെ കല്യാണം കഴിച്ചു അവൾ ഒരു വിധവ ആകരുത് എന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു .അതുകൊണ്ട് തന്നെ കല്യാണത്തിന് മുൻപ് അവളോട്‌ രഹസ്യമായി ഇത് വിനോദ് അവതരിപ്പിച്ചു .താൻ ഇത്ര കാലം കണ്ട വിനോദ് ചേട്ടൻ സത്യത്തിൽ ഒരു സീക്രെട് ഏജന്റ് ആണെന്ന് അറിഞ്ഞത് അവളെ ഞെട്ടിച്ചു എങ്കിലും അവനോടുള്ള ഇഷ്ടം മൂലം അവൾ കല്യാണത്തിന് സമ്മതിച്ചു . കല്യാണം കഴിഞ്ഞു കൂടെ ജീവിക്കാൻ ശരിക്കും പറ്റിയിട്ടില്ല അവർക്ക് എങ്കിലും അവൾ ഒരു പരിഭവവും കാണിച്ചില്ല അവനോടു .

വിനോദ് ഓഫീസിൽ എത്തി ,നേരെ മാഡത്തിന്റെ ക്യാബിനിൽ പോയി . മാഡം അവിടെ സിഗരറ്റു വലിച്ചു കൊണ്ടു ഇരിപ്പുണ്ട് ,ആൾ വളരെ ടെൻഷൻ ആണെന്ന് കണ്ടാൽ അറിയാം .ആഷ് ട്രേയ് നിറയെ സിഗരറ്റ് കുറ്റികൾ . അവർ കംപ്യൂട്ടറിൽ എന്തൊക്കെയോ കുത്തി കുറിച്ച് കൊണ്ടു ഇരിക്കുന്നു .

43 Comments

Add a Comment
  1. ബ്രോ ബാക്കി കിട്ടിയില്ല , ഒരു കഥയുടെയും ബാക്കി കിട്ടിയിട്ടില്ല . മനീഷിന്റെ പ്രതികാരം ഒക്കെ intrstng ആയിട്ടാ നിര്‍ത്തിയെ , ബ്രോക്ക് എന്തെങ്കിലും പറ്റിയതാണോ .

  2. കലക്കി സഹോദര

  3. കൊള്ളാം നന്നായിരിക്കുന്നു. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇനിയുമെഴുതുക

  4. Petten theernn poyi

    1. തേക്ക്മരം

      അതൊരു itro ആയിരുന്നു … 🙂

  5. കലക്കി ബ്രോ….

    1. തേക്ക്മരം

      താങ്ക്സ് ബ്രോ 🙂

  6. സൂപ്പർ brooo…. Next part വേഗം വേണം

    1. തേക്ക്മരം

      താങ്ക്സ് ബ്രോ ..:)

Leave a Reply

Your email address will not be published. Required fields are marked *