” good മോർണിംഗ് മാഡം ” വിനോദ് പറഞ്ഞു
അവർ മുഖം ഉയർത്തി നോക്കി , അവർ തിരിച്ചു വിഷ് ചെയ്തില്ല .അതിൽ നിന്നു തന്നെ അവരുടെ ടെൻഷൻ എത്ര ആണെന്ന് വിനോദ് ഊഹിച്ചു .
” വിനോദ് സോറി ,നിങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിക്കണം എന്ന് കരുതിയതല്ല .സൗത്ത് ആഫ്രിക്കൻ ഓപ്പറേഷൻ കഴിഞ്ഞു ഇന്നലെ എത്തിയതേ ഉള്ളു എന്ന് എനിക്കറിയാം ബട്ട് ഇത് അത്ര ഇമ്പോര്ടന്റ്റ് ആണ് . ” അവർ സിഗരറ്റ് വലിച്ചു പുക വിട്ടു കൊണ്ടു പറഞ്ഞു
” കുഴപ്പം ഇല്ല മാഡം ,ഇത് എന്റെ ഡ്യൂട്ടി അല്ലെ ..പറയു എന്താണ് പ്രോബ്ലം ” വിനോദ് ചോദിച്ചു
” നമ്മുടെ ശത്രു രാജ്യത്ത് നിന്നും രണ്ട് ദിവസം മുൻപ് ന്യൂക്ലിയർ വെപ്പൺ ഇവിടെ എത്തിയിരിക്കുന്നു എന്ന് ഒരു റിപ്പോർട്ട് .അതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു അറിയില്ല .പോർട്ടിൽ വന്ന ഒരു കണ്ടെയ്നറിൽ നിന്നും കുറച്ചു നേരത്തേക്ക് ന്യൂക്ലെയർ റേഡിയേഷൻ ഡിറ്റക്ട് ചെയ്തിട്ടുണ്ട് ,ബട്ട് പിന്നീട് ആ കണ്ടെയ്നർ എങ്ങോട്ടാ പോയെന്നു യാതൊരു അറിവും ഇല്ല , പോർട്ടിൽ കൊടുത്തിരിക്കുന്ന ഡെലിവറി അഡ്രസ്സിൽ അത് എത്തിയിട്ടില്ല . അതിനുള്ളിൽ എന്താണെന്ന് പോലും അറിയില്ല . നമ്മുടെ സിൽകോപ്പാ പോർട്ടിൽ ആണ് സംഭവം ” അവർ സിഗരറ്റ് വലിച്ചു കൊണ്ടു തന്നെ ചോദിച്ചു
അത് നുക്ലീർ വെപ്പൺ ആണെന്ന് ഉറപ്പാണോ മാഡം ” വിനോദ് ചോദിച്ചു
ബ്രോ ബാക്കി കിട്ടിയില്ല , ഒരു കഥയുടെയും ബാക്കി കിട്ടിയിട്ടില്ല . മനീഷിന്റെ പ്രതികാരം ഒക്കെ intrstng ആയിട്ടാ നിര്‍ത്തിയെ , ബ്രോക്ക് എന്തെങ്കിലും പറ്റിയതാണോ .
Arinjílla
കലക്കി സഹോദര
കൊള്ളാം നന്നായിരിക്കുന്നു. നല്ല ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇനിയുമെഴുതുക
Petten theernn poyi
അതൊരു itro ആയിരുന്നു … 🙂
കലക്കി ബ്രോ….
താങ്ക്സ് ബ്രോ 🙂
സൂപ്പർ brooo…. Next part വേഗം വേണം
താങ്ക്സ് ബ്രോ ..:)