എഗ്രീമെന്‍റ് [Smitha] 558

“പിന്നെ കാണാതെ!”

“മോന്‍ ഈ നേരത്ത് പഠിക്കുന്ന ടൈം അല്ലെ അവന്‍റെ റൂമില്‍ ഇരുന്ന്? പിന്നെ അവനെങ്ങനെയാ കണ്ടേ?”

“അവനിവിടെ ഇരിപ്പുണ്ടാരുന്നു!”

സ്വരത്തില്‍ നിന്നും ദേഷ്യം മാറ്റാതെ അനിയന്‍ തുടര്‍ന്നു.

“അവന്‍ നിന്‍റെ മോനല്ലേ? അവനൊരു പ്രശ്നോം ഇല്ല. ഇവുടുത്ത് കാരെക്കാളും ഓപ്പണ്‍ കള്‍ച്ചറാ അവന്‍റെ . അതുകൊണ്ട് അവന്നെനാ കരുതും എന്നൊന്നും നീ ഓര്‍ക്കണ്ട. അവനൊരു പ്രശ്നോം ഇല്ല. ആ കറമ്പന്‍റെ കിറി നീ ചപ്പി കടിച്ച് സുഖിപ്പിക്കുന്നത് കണ്ടിട്ട് എനിക്ക് കലി കയറിയപ്പം അവനാ പറഞ്ഞെ, ഉമ്മ കൊടുക്കുന്നത് ഒക്കെ നോര്‍മ്മല്‍ അല്ലെ എന്ന്!”

സൂസന്‍ ഒന്നാശ്വസിച്ചു.

“ഒഹ്! അപ്പം മോന്‍ കണ്ടാ മോശപ്പെട്ട പണിയാ നീ കാണിച്ചത് എന്ന് നിനക്കറിയാം. അല്ല്യോ?”

“അധികം മെണയ്ക്കണ്ട!”

സൂസന്‍ ഒച്ചയിട്ടു.

“മോന്‍ കണ്ടാല്‍ അല്ലേല്‍ കേട്ടാല്‍ മോശമെന്ന് തോന്നുന്ന പണി ചെയ്യാന്‍ ആദ്യം എന്നോട് പറഞ്ഞയാള്‍ ആരാ? അത് ഓര്‍ത്തോ!”

അനിയന്‍ അത് പ്രതീക്ഷിച്ചില്ല.

“നിങ്ങടെ മാനേജര്‍ ജപ്പാന്‍ കാരന് എത്ര ദിവസമാ ഞാന്‍ കെടന്ന് കൊടുത്തെ എന്ന് ഓര്‍മ്മയുണ്ടോ? അല്ലേല്‍ കാണാരുന്നു! മെഡിക്കല്‍ ക്രൈമിന് അനിയന്‍ കുരുവിള ഇപ്പോള്‍ ഫെഡറല്‍ ജയിലില്‍ കിടക്കുന്നെ! അതുകൊണ്ട് അധികം കൊണവതിയാരം ഒന്നും പറയണ്ട!”

“എടീ അത് നമ്മടെ കുടുമ്മത്തിനു വേണ്ടിയല്ലേ? അല്ലാരുന്നേല്‍ ഞാനന്ന് നിന്നോട് അത് ചെയ്യാന്‍ പറയുവാരുന്നോ? നീ എന്നെത്തിനാ അതിപ്പം പറയുന്നേ? അന്നയാക്ക് കിടന്നു കൊടുത്തു എന്നും വെച്ച് ഇപ്പഴും അതിന്‍റെ ആവശ്യമുണ്ടോ?”

“ആവശ്യം നെറവേറ്റി തരുന്ന ഒരാള്‍!”

അവള്‍ പുച്ഛത്തോടെ പറഞ്ഞു.

“അതൊന്നും പറയണ്ട. മോന്‍ കേള്‍ക്കും. അവനിരുന്നു പഠിയ്ക്കട്ടെ! വേറെ ഒരു കാര്യം പറയാനുണ്ട് എനിക്ക്,”

സൂസന്‍ അയാളോട് പറഞ്ഞു.

“ആട്ടെ, സൂസന്‍,”

സ്വരംത്തില്‍ പരമാവധി അനുനയതിന്‍റെ ഭാവം കൊണ്ടുവന്ന് അനിയന്‍ പറഞ്ഞു.

“നീ രാവിലെ ഏറ്റ കാര്യം എന്നായി? നടക്കുവോ?”

സൂസന്‍ ബാഗ് തുറന്ന് സിഗരെറ്റ്‌ പായ്ക്കറ്റ് എടുത്തു.
അപ്പോള്‍ അനിയന്‍ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ചുണ്ടില്‍ ഇരുന്ന സിഗരെറ്റ്‌ കത്തിച്ചു കൊടുത്തു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

61 Comments

  1. Thaalam thettiya thaarattinte oru feel

    Athinte bakki ezhuthamo

  2. ഇടയ്ക്കു നോക്കിയപ്പോൾ സ്മിതയുടെ തുടർക്കഥ അവസാനിക്കുന്നത് കണ്ടു. പഴയ ഭാഗങ്ങൾ വായിക്കാത്തതു കൊണ്ട്‌ അതു വിട്ടു. ഇന്ന് ഒരു കൗതുകം. നോക്കിയപ്പോൾ അതാ ഒരു തുടരനല്ലാത്ത കഥ! വായിച്ചു. രസകരമായ ദൃശ്യങ്ങൾ. ഞാനാസ്വദിച്ചു.

    എങ്കിലും…

    വേഗത്തിൽ എഴുതിയതാണെന്നു തോന്നി. അപ്പോൾ കമന്റുകൾ നോക്കി. തോന്നൽ ശരിയായിരുന്നു എന്നു മനസ്സിലായി. സൈറ്റിനു പറ്റിയ കഥ. എന്നാലീ ഡയലോഗുകൾ മുൻപും വായിച്ചപോലെ. ഒന്നിലധികം പ്രാവശ്യം. പിന്നെ അവസാനത്തോടടുത്തപ്പോൾ പരിണാമവും എങ്ങിനെയോ കത്തി. സാധാരണ അങ്ങനെ മനസ്സിലാവാത്ത ഒരു മണ്ടനാണ്‌.

    അപ്പോൾ പഴയ സ്മിതയെവിടെ? ഇനിയെന്നു കാണും? കാത്തിരിക്കുന്നു.

    ഞാനിപ്പോൾ ഒന്നുമെഴുതുന്നില്ല. എവിടെയോ ഉപേക്ഷിച്ച ഒരു കഥ വല്ലപ്പോഴുമൊക്കെ ആഴ്ച്ചകളിൽ ഒരിക്കൽ നിലവിളിക്കുന്നത്‌ അങ്ങവഗണിക്കും.

    സ്നേഹത്തോടെ

    ഋഷി

Comments are closed.