അങ്ങനെ സമയം 11 മണിയായി. അശ്വിൻ അടിച്ച് ഓഫ് ആയിരുന്നു. അഹല്യ അങ്ങോട്ടേക്ക് വന്നു.
” ശോ… ഇത് ഇങ്ങനെയായോ?” അവൾ എന്നെ നോക്കി നിസ്സഹായത ഭാവിച്ച് ചോദിച്ചു.
” സാരമില്ലെടോ… ഞാൻ നിങ്ങളെ ഡ്രോപ്പ് ചെയ്യാം.” ഞാൻ പറഞ്ഞു
ഞാനും അരുണം കൂടി അശ്വിനെ എടുത്ത് എൻറെ കാറിനടുത്തേക്ക് നടന്നു. അഹല്യ ഞങ്ങളുടെ പിറകെ നടന്നു.
കാറിനടുത്ത് എത്തിയശേഷം ഞാൻ പറഞ്ഞു.
” അഹല്യ ഫ്രണ്ടിലോട്ട് ഇരുന്നോ. നിങ്ങളുടെ കാർ അശ്വിൻ നാളെ വന്നു എടുത്താൽ മതിയല്ലോ, ”
ഞങ്ങൾ അശ്വിനെ പുറകിലെ സീറ്റിൽ ലോഡ് ചെയ്ത ശേഷം അഹല്യ മുന്നിലെ സീറ്റിലേക്ക് പോയി.
ഞാൻ അരുണിനെ നോക്കിയപ്പോൾ അവൻ അഹല്യയുടെ കുലുങ്ങുന്ന നിതംബത്തിലേക്ക് നോക്കിനിൽക്കുന്നതാണ് കണ്ടത് .
ഞാൻ അവനെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എന്നെ നോക്കി അവൻ പറഞ്ഞു
” എന്നാൽ പിന്നെ ഞാൻ പോട്ടെ സാർ”
” ഒക്കെ താൻ പൊക്കോ… നാളെ കാണാം”
അരുൺ എന്നെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ച് അവന്റെ കാറിലോട്ട് പോയി. ഞാൻ അവളെ നോട്ടമിട്ടിരിക്കുന്ന കാര്യം അവൻ മനസ്സിലാക്കിയിരിക്കുന്നു.
ഞാൻ ഡ്രൈവിംഗ് സീറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു വണ്ടി മുന്നോട്ട് എടുത്തു.
“ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ” കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു .
” മോനെ ചതിക്കല്ലേ…ഞാനിപ്പോൾ ഒരു നല്ല ഭാര്യയാണ്” അഹല്യ ചെറുതായി ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു.
” നമ്മുടെ പഴയ കാലമൊക്കെ ഓർമ്മയുണ്ടോ” ഞാൻ ചോദിച്ചു
” ഉം …” അവളൊന്നു മൂളുക മാത്രം ചെയ്തു.
kollam nannaittundu vivaranangal okke
ചതിക്കുന്നവർക്ക് എന്തായാലും ഒരു തിരിച്ചടി ഉറപ്പാണ്, അതാണ് കാലത്തിന്റെ കാവ്യനീതി. ഇത് കഥയല്ലേ എന്നു പറഞ്ഞാലും സത്യം അതാണ്.
കൊള്ളാം ബാക്കി എങ്ങനെ ആവും എന്തോ
ആദ്യം അവളെ പ്രണയിക്കു.. പിന്നെ അവളുടെ കുണ്ടിയെ.. എന്നിട്ട് മതി കുണ്ണ കേറ്റൽ…
നല്ല ബോറൻ story
ഇതൊരു ‘ ചീറ്റിംഗ്’ കഥയാണ്.കമ്പിക്കഥയിൽ പ്രണയം ഉണ്ടായേ തിരൂ എന്നുണ്ടോ?
മറ്റൊരുത്തന്റെ ഭാര്യയെ ആഗ്രഹിക്കാത്ത ആരാണ് ഈ സൈറ്റിൽ വന്നു ചീറ്റിംഗ് കഥ വായിക്കുന്നത് ? ഇവിടെ കഥാപാത്രങ്ങൾ സ്വന്തം അമ്മയെ വരെ കളിക്കുന്ന കഥകൾ ഉണ്ടല്ലോ.
ലവൻ ചൊറി ആണ്.. വിട്ടേക്ക്