ഡ്രൈവിൽ കൂടുതലും സംസാരിച്ചത് അഹല്യയുടെ ഡാൻസ് പ്രോഗ്രാമിനെ പറ്റിയാണ്. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ആർദ്ര ഉറക്കം വരുന്നു എന്നു പറഞ്ഞപ്പോൾ ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. റൂട്ട് നല്ല പരിചയം ഉള്ള ആർദ്ര മുൻസീറ്റിൽ ഇരുന്നു. പിറകിൽ അഹല്യയും.
ഞങ്ങൾ പതിയെ പരിചയപ്പെട്ടു. മുംബൈ മലയാളികൾ ആയ ഞങ്ങൾക്ക് മ്യുചൽ ഫ്രണ്ട്സ് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കുറച്ച് ദൂരം മുന്നോട്ട് പോകവേ പെട്രോൾ അടിക്കാനും മൂത്രമൊഴിക്കാനും വേണ്ടി ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ നിർത്തി. അഹല്യ നല്ല ഉറക്കം ആയിരുന്നു.
“സിദ്ധാർഥ്, ഇന്നത്തെ പകൽ അടിപൊളി ആയിരുന്നു, അല്ലേ?”
“എന്താ?”
“എനിക്കും അഹല്യയ്‌കും തമ്മിൽ മറകൾ ഒന്നുമില്ല. അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു.”
കാര്യം എനിക്കും അറിയാമെങ്കിലും ഞാൻ മറുപടി പറയാതെ അവളെ ഒന്നു തറപ്പിച്ചു നോക്കി
“ഇങ്ങനെ നോക്കാതെ. എനിക്കെല്ലാം എല്ലാം അറിയാം,” അഹല്യ തുടർന്നു.
“വേറൊരു കാര്യം കൂടെ ഉണ്ട്. ഇയാൾ മലയാളി ആണെന്ന് അഹല്യക്ക് നേരത്തേ മനസ്സിലായിരുന്നു. കാര്യം നടക്കാൻ വേണ്ടി അവളൊരു നമ്പർ ഇട്ടതാണ്.”
അത് എനിക്കൊരു ഷോക്ക് ആയിരുന്നു. ഇപ്പൊഴത്തെ പെൺപിള്ളേർ വേറെ ലെവൽ ആണല്ലോ. ഏതായാലും അഹല്യ കുഴിച്ച കുഴിയിൽ ഞാൻ ചെന്നു വീണു കൊടുത്തു. അതിലെനിക്ക് നഷ്ടമില്ല, കാരണം വെണ്ണ പോലെ ഉള്ള ഒരു പെണ്ണിനെ ആണ് പകലു മുഴുവൻ ആസ്വദിച്ച് കളിച്ചത്.
“നിനക്ക് അറിയാമെന്ന് എനിക്കും അറിയാം. മാത്രമല്ല നീയും അഹല്യയും തമ്മിൽ ഉള്ളതും അവൾ പറഞ്ഞു.”

Super ❤️
ഇതു ഞാൻ രണ്ടു വർഷം മുന്നേ എഴുതിയ കഥയാണ്.😊
ഇതിന്റ 2ഭാഗം വേണം കൂട്ടുകാര ഇത് മറ്റൊരു കൂട്ടുകാരിയെ സെറ്റപ്പ് ആക്കി കൊടുക്കുന്ന dr പിന്നേ അവളുടെ മകൾ ആയി meet പിന്നെ അവളുടെ കൂട്ടുകാരി ആയും പിന്നേ ടീച്ചർ ആയിട്ടും ഒരു പാർട്ട് കൂടെ എഴുതണം
bro classmates story next part
❤️🔥❤️🔥❤️🔥❤️🔥❤️🔥
സൂപ്പർ…
അരങ്ങ് മുഴുവൻ ആടിത്തിമിർത്ത കാമനടനം…👏👏👏💓💓💓
അപ്രതീക്ഷിതം ആയിരിക്കണം ജീവിതമാകെ.
സൗഹൃദം പ്രണയം വേഴ്ച ഒക്കെ സംഭവിക്കുന്നത് ആകസ്മികമായല്ലേ. കണ്ടു വെച്ചതും കാത്ത് വെച്ചതും കാക്ക കൊത്തി പോകുമ്പോൾ സങ്കടം സഹിക്കാൻ ആവില്ലെങ്കിലും തിരയുന്ന കണ്ണുകളിൽ ഉടക്കാതിരിക്കാനാവില്ല പ്രണയ പുഷ്പങ്ങൾക്ക്.
പിന്നെ ഉടലുകളുടെ ഉത്സവകുംഭമാസമല്ലേ
ഇത് കുറച്ചു കാലം മുൻപ് വായിച്ചത് ആണ്
ഒരു ക്ലാസിക് കഥ