അവൾ വീണ്ടും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടേയിരുന്നു. അവളുടെ സംസാരത്തിൽ നിന്നും അവൾ ഒരു പ്രൊഫഷണൽ ഡാൻസർ ആണെന്നും നോയിഡയിൽ ഏതോ ഡാൻസ് പ്രോഗ്രാം കഴിഞ്ഞ് വരികയാണ് എന്നും മനസ്സിലാക്കാൻ സാധിച്ചു.
മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ എനിക്ക് അവളെ കുറിച്ച് മനസ്സിലാക്കാൻ ഇത്രയും ഇൻഫർമേഷൻ ആവശ്യത്തിൽ അധികം ആയിരുന്നു. ഗൂഗിൾ സേർച്ച് ചെയ്തു ഡൽഹിയിൽ രണ്ടു ദിവസമായി നടന്ന ഡാൻസ് പ്രോഗ്രാമുകൾ കണ്ടുപിടിച്ചു. ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ അതിൽ തന്നെ, ‘IndiArt Foundation’ നടത്തിയ ‘നൃത്യ ദർപൺ’ എന്ന പ്രോഗ്രാം മാത്രം ആണ് നോയിഡയിൽ നടന്നത്.
ഉടനെ തന്നെ IndiArt Foundation-ൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ കണ്ട് പിടിച്ച് പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോസ് തപ്പി നോക്കി. അധികം സ്ക്രോൾ ചെയ്യാതെ തന്നെ ഞാൻ തേടിയ മുഖം ഭാരതനാട്യ വേഷത്തിൽ എൻ്റെ കണ്ണിൽ ഉടക്കി. നേരിട്ട് കാണുന്നപോലെ തന്നെ ആ വേഷത്തിൽ കാണാൻ നല്ല ഐശ്വര്യം ഉണ്ട്. മാത്രമല്ല നല്ല ഭംഗിയായി ചിരിക്കുന്നുമുണ്ട്. എൻ്റെ ഭാഗ്യം കൊണ്ട് അവളുടെ ഐഡി അതിൽ ടാഗ് ചെയ്തിരുന്നു.
“അഹല്യ” അതാണ് പേര്. ഇൻസ്റ്റഗ്രാം ബയോയിൽ തൃശൂരിലെ പ്രശസ്ത നൃത്ത വിദ്യാലയത്തിൻ്റെ പേരും എഴുതിയിട്ടുണ്ട്. 25 പോസ്റ്റുകൾ ഉള്ള അവളുടെ അക്കൗണ്ട് ക്ലോസ്ഡ് ആണ്.
ഏതോ വലിയ വീട്ടിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ്. അത്ര മാത്രം മനസ്സിലായി. ഇങ്ങോട്ട് ജാഡ കാണികുമ്പോ കുറച്ച് അങ്ങോട്ടും ആവാം. ഞാൻ ജനലിലൂടെ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നുകൊണ്ട് അവളുടെ ഫോൺ വിളിയിൽ കൗതുകത്തോടെ കാതോർത്തു.
Super
ഇതു ഞാൻ രണ്ടു വർഷം മുന്നേ എഴുതിയ കഥയാണ്.
ഇതിന്റ 2ഭാഗം വേണം കൂട്ടുകാര ഇത് മറ്റൊരു കൂട്ടുകാരിയെ സെറ്റപ്പ് ആക്കി കൊടുക്കുന്ന dr പിന്നേ അവളുടെ മകൾ ആയി meet പിന്നെ അവളുടെ കൂട്ടുകാരി ആയും പിന്നേ ടീച്ചർ ആയിട്ടും ഒരു പാർട്ട് കൂടെ എഴുതണം
bro classmates story next part
സൂപ്പർ…





അരങ്ങ് മുഴുവൻ ആടിത്തിമിർത്ത കാമനടനം…
അപ്രതീക്ഷിതം ആയിരിക്കണം ജീവിതമാകെ.
സൗഹൃദം പ്രണയം വേഴ്ച ഒക്കെ സംഭവിക്കുന്നത് ആകസ്മികമായല്ലേ. കണ്ടു വെച്ചതും കാത്ത് വെച്ചതും കാക്ക കൊത്തി പോകുമ്പോൾ സങ്കടം സഹിക്കാൻ ആവില്ലെങ്കിലും തിരയുന്ന കണ്ണുകളിൽ ഉടക്കാതിരിക്കാനാവില്ല പ്രണയ പുഷ്പങ്ങൾക്ക്.
പിന്നെ ഉടലുകളുടെ ഉത്സവകുംഭമാസമല്ലേ
ഇത് കുറച്ചു കാലം മുൻപ് വായിച്ചത് ആണ്
ഒരു ക്ലാസിക് കഥ