“ഇല്ല ചേച്ചീ. അടുത്ത സീറ്റിൽ ഒരു ഹിന്ദിക്കാരൻ ആണ്. എനിക്കാണേൽ അയാളോട് സംസാരിക്കൻ ഹിന്ദിയും അറിയില്ലാലോ. ആകെ ബോറടി ആയി. വല്ല ഫ്‌ലൈറ്റിനും വന്നാ മതിയായിരുന്ന്.”
അപ്പൊ അതാണ് ഈ ജാഡയുടെ കാര്യം. അവൾ വിചാരിക്കുന്നത് ഞാൻ ഒരു നോർത്ത് ഇന്ത്യൻ ഹിന്ദി വാല ആണെന്നാണ്. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്ക് അത്യാവശ്യം ബോളിവുഡ് ലുക്ക് ഉണ്ട്. എനിക്ക് ബോളിവുഡ് താരം സിദ്ധാന്ത് ചതുർവേദിയുടെ ഛായ ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്.
ഞാൻ വീണ്ടും അവളുടെ ഫോൺ വിളി ശ്രദ്ധിച്ചു.
“രാത്രി പതിനൊന്നു മണിക്ക് പനവെൽ എത്തും. നീയെന്നെ പിക്ക് ചെയ്യാൻ വരണേ.”
ആഹാ, അപ്പോ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ തന്നെയാണ് ഇവളും ഇറങ്ങുന്നത്.
“ചേച്ചീ, പക്ഷെ ഇയാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർമയില്ല.”
“ഉം, കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്. സുന്ദരനാ..” അതും പറഞ്ഞ് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കിയത് ഞാൻ കണ്ടു.
“അതൊന്നും ഇല്ല ചേച്ചീ. കണ്ടിട്ട് മാന്യൻ ആണെന്നു തോന്നുന്നു.”
അവരെന്നെ കുറിച്ചാണ് പറയുന്നത് എന്ന് മനസ്സിലായപ്പോൾ എനിക്ക് കൗതുകം കൂടി.
“ഒന്ന് പോയെടീ, എന്നെ അതിനൊന്നും കിട്ടൂല.”
അവളുടെ ഫോണിലെ “ചേച്ചി” എന്തോ വൃത്തികേട് പറഞ്ഞു എന്ന് തോന്നുന്നു. സംഭാഷണം വേറെ എന്തിലേക്കോ വഴി മാറുന്നു എന്നു തോന്നിയ നിമിഷത്തിൽ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഫുഡ് സർവീസ് വെൻ്റർ വന്നു ഡോറിൽ തട്ടി.
“സർ, ആപ്കോ നാസ്തെ മെ ക്യാ ചഹിയെ?”
“ഏക് പ്ലേറ്റ് ബ്രഡ് ഓംലെറ്റ് ദീ ജിയെ. അഭി നഹി, ആട്ട് ബജെ കെ ബാദ്.”
Super
ഇതു ഞാൻ രണ്ടു വർഷം മുന്നേ എഴുതിയ കഥയാണ്.
ഇതിന്റ 2ഭാഗം വേണം കൂട്ടുകാര ഇത് മറ്റൊരു കൂട്ടുകാരിയെ സെറ്റപ്പ് ആക്കി കൊടുക്കുന്ന dr പിന്നേ അവളുടെ മകൾ ആയി meet പിന്നെ അവളുടെ കൂട്ടുകാരി ആയും പിന്നേ ടീച്ചർ ആയിട്ടും ഒരു പാർട്ട് കൂടെ എഴുതണം
bro classmates story next part
സൂപ്പർ…





അരങ്ങ് മുഴുവൻ ആടിത്തിമിർത്ത കാമനടനം…
അപ്രതീക്ഷിതം ആയിരിക്കണം ജീവിതമാകെ.
സൗഹൃദം പ്രണയം വേഴ്ച ഒക്കെ സംഭവിക്കുന്നത് ആകസ്മികമായല്ലേ. കണ്ടു വെച്ചതും കാത്ത് വെച്ചതും കാക്ക കൊത്തി പോകുമ്പോൾ സങ്കടം സഹിക്കാൻ ആവില്ലെങ്കിലും തിരയുന്ന കണ്ണുകളിൽ ഉടക്കാതിരിക്കാനാവില്ല പ്രണയ പുഷ്പങ്ങൾക്ക്.
പിന്നെ ഉടലുകളുടെ ഉത്സവകുംഭമാസമല്ലേ
ഇത് കുറച്ചു കാലം മുൻപ് വായിച്ചത് ആണ്
ഒരു ക്ലാസിക് കഥ