“ഏയ്, അവനെന്ത് മനസ്സിലാവാൻ. ആൾക്ക് മലയാളം അറിയില്ലലോ. എന്ത് വൃത്തികേട് പറഞ്ഞാലും അവനു മനസിലാവില്ല.”
ഇനിയും ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് എനിക്ക് തോന്നി.
“എക്സ്ക്യൂസ് മീ.”
ഞാൻ വിളിച്ചത് കേട്ട് അഹല്യ തിരിഞ്ഞു നോക്കി.
“സോറി, ബട്ട് അയാം എ മലയാളി. എനിക്ക് മലയാളം അറിയാം. കുട്ടി ഇതുവരെ പറഞ്ഞതൊക്കെ ഞാൻ കേട്ടു.”
ഞാൻ പറഞ്ഞത് കേട്ട അഹല്യ കുറച്ചു നേരം എന്നെ തന്നെ തറപ്പിച്ചു നോക്കി. അവൾക്ക് അതൊരു ഷോക്ക് ആയി എന്ന് തോന്നുന്നു. ചമ്മലും നാണവും പേടിയും എല്ലാം കൂടി കൂടിയ ഒരുതരം ഭാവമായിരുന്നു അപ്പോൾ അവൾക്ക്.
“എന്നെ ഇങ്ങനെ തറപ്പിച്ചു നോക്കിയിട്ട് ഒരു കാര്യവും ഇല്ല. സംഗതി എപ്പോഴേ കുട്ടിയുടെ കയ്യിന്നു പോയി.”
അഹല്യ ഫോൺ കട്ട് ചെയ്തു. അവൾ എഴുനേറ്റ് പുറത്തേക്കു പോയി. ഇപ്പൊ സംഭവിച്ചത് ഒന്ന് അംഗീകരിക്കാൻ അവക്ക് ഇത്തിരി സമയം വേണമല്ലോ .
അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും അവൾ തിരിച്ചു വന്നു കൂപ്പയുടെ ഡോർ ചെറുതായി തുറന്ന് അകത്തേക്ക് തലയിട്ടു നോക്കി. അവളുടെ മുഖത്തു ഒരു ചമ്മിയ ചിരി മാത്രം ഉണ്ടായിരുന്നു.
“ഇങ്ങോട്ട് കയറി വാ, ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.”
അവൾ അകത്തേക്ക് വന്നു. പക്ഷെ എൻ്റെ മുഖത്തു നോക്കാനുള്ള തൊലിക്കട്ടി അവൾക്കില്ലായിരുന്നു.
അഹല്യ ബെർത്തിൽ എൻ്റെ തൊട്ടടുത്തു തന്നെ വന്നിരുന്നു. അവളുടെ ശരീരഭാഷ എനിക്ക് അനുകൂലമാണെന്ന് ഞാൻ മനസിലാക്കി. പെൺകുട്ടികൾ മിക്കവാറും അങ്ങനെയാണ്. പോസിറ്റീവ് സിഗ്നൽ കണ്ടു മനസിലാക്കി ആണുങ്ങൾ തന്നെ എല്ലാത്തിനും മുൻകൈ എടുക്കണം.
Super
ഇതു ഞാൻ രണ്ടു വർഷം മുന്നേ എഴുതിയ കഥയാണ്.
ഇതിന്റ 2ഭാഗം വേണം കൂട്ടുകാര ഇത് മറ്റൊരു കൂട്ടുകാരിയെ സെറ്റപ്പ് ആക്കി കൊടുക്കുന്ന dr പിന്നേ അവളുടെ മകൾ ആയി meet പിന്നെ അവളുടെ കൂട്ടുകാരി ആയും പിന്നേ ടീച്ചർ ആയിട്ടും ഒരു പാർട്ട് കൂടെ എഴുതണം
bro classmates story next part
സൂപ്പർ…





അരങ്ങ് മുഴുവൻ ആടിത്തിമിർത്ത കാമനടനം…
അപ്രതീക്ഷിതം ആയിരിക്കണം ജീവിതമാകെ.
സൗഹൃദം പ്രണയം വേഴ്ച ഒക്കെ സംഭവിക്കുന്നത് ആകസ്മികമായല്ലേ. കണ്ടു വെച്ചതും കാത്ത് വെച്ചതും കാക്ക കൊത്തി പോകുമ്പോൾ സങ്കടം സഹിക്കാൻ ആവില്ലെങ്കിലും തിരയുന്ന കണ്ണുകളിൽ ഉടക്കാതിരിക്കാനാവില്ല പ്രണയ പുഷ്പങ്ങൾക്ക്.
പിന്നെ ഉടലുകളുടെ ഉത്സവകുംഭമാസമല്ലേ
ഇത് കുറച്ചു കാലം മുൻപ് വായിച്ചത് ആണ്
ഒരു ക്ലാസിക് കഥ