“അതിനു പുള്ളി ജീവിച്ചിരിക്കണ്ടേ ? അച്ഛൻ മരിച്ചിട്ട് വര്ഷങ്ങളായി ജോസപ്പേട്ടാ.
“എന്റെ കർത്താവേ ” മേരി ചേച്ചി അറിയാതെ പറഞ്ഞു പോയി .
“ഹ്മ്മ് അപ്പൊ സത്യം പറഞ്ഞാൽ നിനക്ക് ഇതൊരു ലോട്ടറി ആണ്.അച്ഛന്റെ പേരിൽ കിടക്കുന്ന ആ സ്ഥലം വിൽക്കണേൽ നിയമപരമായി ഭാര്യയായി ഇരിക്കുന്ന നിന്റെ അമ്മയും നീയും കൂടി ഒപ്പിടണം ” ജോസപ്പേട്ടൻ കണക്കു കൂട്ടും പോലെ പറഞ്ഞു .
“യെസ് .അത് തന്നെ കാര്യം.പച്ചയായി പറഞ്ഞാൽ കിട്ടിയ അവസരം മുതലാക്കി ഒരു ഷെയർ വാങ്ങുക ”
“പക്ഷെ അവര് എങ്ങനാ ? തരുവോ ?” ജോസപ്പേട്ടൻ സംശയത്തോടെ ചോദിച്ചു
“അറിയില്ല ചേട്ടാ . വിറ്റു കിട്ടുന്നതിന്റെ മുക്കാൽ ഭാഗം ഞങ്ങൾക്ക് വേണം എന്ന് അമ്മ വാശി പിടിച്ചു നിക്കുവാ . അച്ഛന്റെ ഇപ്പോളത്തെ ഭാര്യയായ സ്ത്രീയെയും മകളെയും ഞാൻ ഇന്നേവരെ കണ്ടിട്ടോ സംസാരിച്ചട്ടോ ഇല്ല . ഇപ്പോളത്തെ അവസ്ഥ കൊണ്ടാ അല്ലേൽ ഞങ്ങളെ ഉപേക്ഷിച്ചു പോയ അച്ഛന്റെ കാശിനു വേണ്ടി ഞാൻ പോവില്ലാർന്നു “
“അങ്ങനെ വിട്ടു കളയണ്ട കാര്യമില്ല മോനെ. ഒന്നില്ലേലും മോന്റെ അച്ഛൻ ഉണ്ടാക്കിയതല്ല .അതങ്ങനെ നാട്ടുകാർക്ക് കൊടുക്കേണ്ട ആവശ്യമുണ്ടോ ” മേരി ചേച്ചി അഭിപ്രായം പറഞ്ഞു
“സൂക്ഷിക്കണം , അവസാനം മോനെ ഊംബിച്ചിട്ട് അവർ മൊത്തം കൊണ്ട് പോവാതെ നോക്കണം “ജോസപ്പേട്ടൻ പറഞ്ഞു .”അമല മോൾടെ അച്ഛൻ അവിടെയൊക്കെ നല്ല പിടിപ്പുള്ള ആളാ ”
“ഹ്മ്മ്.അത്യാവശ്യകാര്യമുണ്ടേൽ ഞാൻ പാപ്പയോടു പറയാം .സഹായിക്കും “അമല സഹായ വാഗ്ദാനം നീട്ടി .
“താങ്ക്സ് ” ഞാൻ കൂടുതലൊന്നും പറഞ്ഞില്ല .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks