എൽന ആവട്ടെ കുറച്ചു പൊക്കം കുറവാണ്. നല്ല വട്ട മുഖം അത്യാവശ്യത്തിനു മാത്രം തടി . കുറച്ചു ഇറക്കമുള്ള മുടി . ഒരു ചുരി ടോപ്പും പാലെസോ പാന്റുമാണ് വേഷം . ചെറിയ ഉരുണ്ട മുലകളും അതികം തടിക്കാത്ത കൈകളുമാണ് .പൊക്കം കുറവാണേലും നല്ല വിടർന്ന അരക്കെട്ടാണു എൽനയ്ക്ക്.കണ്ടിട്ട് നല്ല പിന്നഴക് ഉണ്ടാവാൻ സാധ്യതയുണ്ട് .അവളുടെ പല്ലുകളിൽ മുകൾ നിരയിൽ ചെറുതായി ഉന്തി നിൽക്കുന്ന ഒരു പല്ല് അവളുടെ ചിരിക്ക് നല്ല ക്യൂട്ട് ഭാവം വരുത്തുന്നുണ്ട് .വളരെ നിഷ്കളങ്കമായ മുഖവും .
ഇരുവരെയും നോക്കി കിടക്കവേ .അമല ഫോണിൽ നിന്ന് ഇടം കണ്ണിട്ട് എന്ത്യേ എന്ന ഭാവത്തിൽ അവളുടെ പുരികമുയർത്തി . ഞാൻ മ്മ്ച്ചും എന്ന് തോള് അനക്കി . അവളുടെ മുഖത്ത് ഒരു പുഞ്ചിരി മാത്രം . അമല പ്രായത്തിന്റെ പക്വതയും ധൈര്യവും ഉള്ള ഒരു പെൺകുട്ടിയെയാണ് ശരീരഭാഷയിൽ നിന്ന് എനിക്ക് മനസിലായത് . എൽന ആവട്ടെ ഒരു കാന്താരി ആണെന്ന് തോന്നുന്നു.
റെയിൽവേ സ്റ്റേഷനിലെ അന്നൗൺസ്‌മെന്റ് കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് . ആദ്യം മൊത്തത്തിൽ കിളി പോയിരിക്കുകയായിരുന്നു . പത്തങ്ങാടി കഴിഞ്ഞോ? സമയം എത്രയായി ? രാത്രിയുടെ വെളിച്ചം ജനലിലൂടെ അകത്തേക്ക് വരുന്നുണ്ട് . ജോസപ്പേട്ടൻ നല്ല ഉറക്കമാണ് .എതിരെ ഉള്ള സൈഡ് ലോവർ വിന്ഡോ സീറ്റിൽ മേരി ചേച്ചിയും .
ഫോണെടുത്തു ട്രാക്ക് മൈ ട്രെയിൻ നോക്കിയപ്പോൾ പത്തങ്ങാടി എത്തിയിട്ടില്ല എന്ന് മാത്രമല്ല മണിക്കൂറുകൾ വൈകിയേക്കും എന്ന കാര്യവും മനസിലായി . മാങ്ങാത്തൊലി , തുടക്കം തന്നെ വെള്ളികെട്ടാണല്ലോ .ഞാൻ വീണ്ടും സീറ്റിലേക്ക് കിടന്നു .അമലയെയും എൽനയെയും അടുത്തെങ്ങും കാണുന്നില്ല .ഭക്ഷണം വല്ലതും വാങ്ങാൻ പോയി കാണും .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks