അഹം [നൈമ] 1346

“ഹലോ ” അമല എനിക്ക് നേരെ കൈ വീശി

“ആഹ് ..എന്താ “ഞാൻ അവളുടെ വയറിൽ നിന്ന് കണ്ണ് മാറ്റി ചോദിച്ചു

“ഹമ്മ് …ഹരി കുട്ടൻ എന്നാൽ ആദ്യം ഇറങ്ങിയാട്ടെ ”

അവൾക്ക് എന്റെ നോട്ടം മനസ്സിലായിരുന്നു .അവൾ ആ കുട്ടൻ എന്ന വിളി ഒന്ന് സ്ട്രെസ്സ് ചെയ്ത് എന്നെ ഒന്ന് ആക്കി വിളിച്ചതാണ് .
അടുത്ത നിമിഷം ഞാൻ ഒറ്റയോട്ടത്തിന് റെയിൽവേ പ്ലാറ്റഫോം എത്തിയിരുന്നു .അവിടെ ഏതാനും നിമിഷം ഒന്ന് ചുറ്റി തിരിഞ്ഞു നിന്ന ശേഷം ഞാൻ പതിയെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി എതിരെ അറ്റത്തുള്ള ആളില്ലാ ട്രെയിനിലേക്ക് കയറി .കോപ്പ് മഴ കനത്തു ! ഇനി രണ്ടു പെണ്ണുങ്ങളും നനയും .ഞാൻ വാതിലിൽ അവരെ തന്നെ നോക്കി നിൽപ്പായി .ഏതാനും നിമിഷങ്ങൾക്കകം അമല റെയിൽവേ പാലത്തിലൂടെ കുപ്പി തന്റെ ടീഷർട്ടിന് ഉള്ളിൽ പിടിച്ചു പറ്റാവുന്ന വേഗത്തിൽ ഓടി വരുന്നുണ്ട് .

“അമലാ …അമലാ …” ഞാൻ നീട്ടി വിളിച്ചു .എന്റെ ശബ്ദം കേട്ടതും ഞാൻ നിന്ന വാതിലിലിലൂടെ അവൾ അകത്തേക്ക് കയറാൻ തുടങ്ങി .ഞാൻ അവൾക്ക് നേരെ കൈ നീട്ടി .

“അമലാ അമലാ എന്ന് വിളിച്ചു കൂവി നാട്ടുകാരെ കൂട്ടാതേ….”എന്റെ കൈയിൽ പിടിച്ചു അവൾ അകത്തു കയറവെ പറഞ്ഞു .

“ബെസ്റ് , ഈ മഴയുടെ ഒച്ചയിൽ ആര് കേൾക്കാനാ ” പുറത്തു ശക്തി കൂടി കൊണ്ടിരിക്കുന്ന മഴ നോക്കി ഞാൻ പറഞ്ഞു

“ശെയ് ആകെ നനഞ്ഞു നാശമായി” ദേഹമാകെ നനഞ്ഞു നിക്കുന്ന അമല പറഞ്ഞു .”ഈ കുപ്പി ഒന്ന് പിടി ” അവൾ നനഞ്ഞൊട്ടിയ  ടി ഷർട്ടിനുള്ളിൽ നിന്ന് കുപ്പി എടുത്തു. വീണ്ടും അവളുടെ ആലില വയർ എന്റെ കണ്മുന്നിൽ !

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply

Your email address will not be published. Required fields are marked *