അഹം [നൈമ] 1346

“അമലാ .പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . യു ഗോട് ആൻ അമേസിങ് ബോഡി ”

“ഹി ഹി ഹി . ഫ്ലിര്ട്ടിങ് ?” അമല ഒന്ന് മാറി നിന്ന് ചിരിച്ചു .

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു നിന്നു . ഉടനെ അമല എന്റെ നേരേയ്ക്ക് ചാടിയടുത്തു .എന്റെ ഇരു തോളുകളിലും കൈ വച്ച് എന്റെ നേരെ കണ്ണിൽ നോക്കി നിന്നു . ” എങ്ങനെ അപ്പൊ ഞാൻ നല്ല സെക്സി ആണോ ?” അമല എന്നെ നോക്കി ചോദിച്ചു

എന്താണാവോ ഇവളുടെ ഭാവം എന്നറിയാതെ ഞാൻ ഹ്മ്മ് എന്ന് മൂളി .ഉടനെ അമല എന്റെ തോളിൽ കൈ ഒന്നൂടെ അമർത്തിക്കൊണ്ട് “അപ്പൊ എങ്ങനെ ? കളിക്കുന്നോ എന്നെ ?”

ഞാൻ വാ പൊളിച്ചു നിന്നു .ഞാൻ ഫിറ്റ് ആയി ഹാലുസിനേറ്റ് ചെയ്യുന്നതാണോ അതോ അവൾ പറ്റാണോ. “എന്താടോ താനല്ലേ പറഞ്ഞത് ഞാൻ നല്ല സെക്സി ആണെന്ന് ? ദേ ഇവിടെ ആരുമില്ല , ഒന്ന് ചാമ്പുന്നോ ?” അവൾ കണ്ണുകൊണ്ട് അവളുടെ ദേഹം തന്നെ ചൂണ്ടി കാണിച്ചു പറഞ്ഞു .
എന്റെ ദൈവമേ ഇതെന്ത് ഐറ്റം .അവളുടെ കണ്ണുകളെ നോക്കാനാവാതെ ഞാൻ തല കുനിച്ചു .

“ഹി ഹി ഹി താനൊരു പാവം ഹരി കുട്ടൻ തന്നെയാ ” അമല എന്നിൽ നിന്ന് മാറി നിന്ന് എന്നോട് പറഞ്ഞു .”അല്ലറ ചില്ലറ വായ നോട്ടം ഉണ്ടെന്നേ ഉള്ളു , അത് പിന്നെ പ്രായത്തിന്റേതാ ” അവൾ ഞങ്ങൾ കൊണ്ട് വന്ന കുപ്പി എടുത്തോണ്ട് പറഞ്ഞു .

“അങ്ങനെ വായ നോട്ടം ഒന്നുമില്ല ” ഞാൻ അവിടെ കിടന്ന ഒരു കുപ്പി വെളളം എടുത്തു “കണ്ടോ ഞാൻ പറഞ്ഞ വെള്ളം ”

“ഹി ഹി എൽന കാണാത്തതു നന്നായി , എന്തൊരു നോട്ടമായിരുന്നെടോ മേരിയാന്റിയെ താൻ , ഒരു മയം വേണ്ടേ ” എന്നെ തുറിച്ചു നോക്കികൊണ്ട് അമല പറഞ്ഞു

The Author

69 Comments

Add a Comment
  1. സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…

  2. കുട്ടപ്പായി

    അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

Leave a Reply

Your email address will not be published. Required fields are marked *