“എടൊ ..ഞാൻ ഈ ബാംഗ്ലൂർ ആണ് പഠിച്ചതെങ്കിലും അങ്ങനെ അടി പിടി കേസിനൊന്നും പോയിട്ടില്ല .അച്ഛൻ ഞങ്ങളെയിട്ട് പോയപ്പോ മുതൽ ശത്രുക്കളായി മനസ്സിൽ കാണുന്ന അവരുടെ അടുത്ത് പോയി സംസാരിക്കാനും പിന്നെ എനിക്കറിയാത്ത ഈ കച്ചോടവും .പേടിയില്ല , ഉള്ളിലൊരു …എന്താ ഇപ്പൊ പറയുക ”
“ഭയം അല്ലെ ?” അവൾ ചോദിച്ചു
“അതെ ”
“ആഹ് അത് തന്നെയാ ഈ പേടിയും “അവൾ എന്നെ ആക്കികൊണ്ട് ഒന്ന് പറഞ്ഞു . “ഈ കുരിപ്പ് ” ഞാൻ അവളെ നോക്കി ചിരിച്ചു .
“എടൊ..എനിക്കീ പൊക്കവും ലൂക്കും ഒക്കെയേ ഉള്ളു .എന്തോ ഈ യാത്ര തുടങ്ങിയപ്പോ മുതൽ ഒരു കോൺഫിഡൻസ് കുറവ് ” ഞാൻ പുറത്തേക്ക് നോക്കി പറഞ്ഞു കഴിഞ്ഞതും അമലയെ നോക്കാൻ തല തിരിക്കവേ അവൾ നേരെ എന്റെ മുന്നിലേക്ക് വളരെ അടുത്തു നിന്നിരുന്നു .ഞാൻ എന്തേലും ചിന്തിക്കും മുന്നേ വാതിലിനരികിൽ ചാരി നിൽക്കുന്ന എന്റെ തലയിൽ മുടികളിലൂടെ അവളുടെ ഒരു കൈ ഓടി അവൾ അവളുടെ ചുണ്ടുകൾ എന്നിലേക്ക് ചേർത്തിരുന്നു .ആദ്യം എനിക്കനുഭവപ്പെട്ടത് ഞാൻ തന്നെ പകർന്നു നൽകിയ വോഡ്കയുടെ രുചിയാണ് .അതിനു ശേഷം അവളുടെ ചുണ്ടിന്റെ രുചിയും .എന്താണ് നടക്കുന്നതെന്ന് എന്റെ മനസ്സ് പ്രോസസ് ചെയ്യും മുന്നേ തന്നെ അമല എന്റെ അധരങ്ങൾ രണ്ടും മാറി മാറി ചപ്പിയെടുടുത്തു .കീഴ്ചുണ്ടും മേൽ ചുണ്ടും അവളുടെ ചുണ്ടുകൾക്കിടയിലിട്ട് ചപ്പി അമർത്തുമ്പോൾ ഞാൻ എന്റെ ഇരു കൈകളും അവളുടെ അരക്കെട്ടിലേക്ക് ചേർത്ത് വച്ചു .
“ഇപ്പൊ കുറച്ചു കോൺഫിഡൻസ് ആയില്ലേ ” എന്നിൽ നിന്ന് ചുണ്ട് പിൻവലിച്ച ശേഷം അവൾ എന്നോട് ചോദിച്ചു .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks