“ഹെലോ …”അമലയാണ് “പത്തങ്ങാടി എത്താറായി .ഉറങ്ങുവാണേൽ വിളിക്കാൻ വന്നതാ “അമല എന്റെ മുടിയിൽ തലോടി പറഞ്ഞു .ഞാൻ പെട്ടെന്ന് ചാടി എഴുനേറ്റ് എന്റെ ബാഗ് ഒന്നൂടെ നോക്കി .അപ്പർ ബർത്തിൽ എൽന നല്ല ഉറക്കമാണ് .
“ക്ഷീണം കാണും “എൽനയെ നോക്കി അമല ഒരു കള്ള ചിരിയോടെ എന്നോട് പറഞ്ഞു .സ്റ്റേഷൻ അടുക്കാറായി .മേരി ചേച്ചി അവിടെയില്ല . ഞാൻ എൽനയെ തട്ടി വിളിച്ചു .എന്തോ അവളോട് യാത്ര പറയാതെ പോവാൻ ഒരു മടി .
“ഞാൻ പൂവാട്ടോ ” കണ്ണു തുറന്ന എൽനയോട് ഞാൻ പറഞ്ഞു .അവൾ ശരി എന്നോണം ഒരു ചെറു ചിരിയോടെ തലയാട്ടി .പാവം ഇന്നലത്തെ ശീലമില്ലാത്ത വെള്ളമടിയും പിന്നെ കളിയും ,പെണ്ണ് തളർന്നു .
ഇറങ്ങാനായി വാതിലിനരികിലേക്ക് ഞാൻ ബാഗുമായി നടന്നു .ട്രെയിന്റെ വേഗത കുറഞ്ഞു .എന്റെ പുറകെ അമലയും .എന്തോ അവളോട് യാത്ര പറയാൻ ഒരു മടി .ഞങ്ങൾ പരസ്പരം കുറച്ചു നേരം ഒന്നും മിണ്ടിയില്ല .
“എടൊ …എല്ലാം നന്നായി വരും …തൻറെ പ്രശ്നങ്ങൾ എല്ലാം തീരും .എന്റെ നമ്പർ ഉണ്ടല്ലോ .ആവശ്യം വന്നാൽ മടിക്കേണ്ട .വിളിച്ചോളൂ .എന്റെ പപ്പാ ഹെല്പ് ചെയ്യും.പുള്ളിക്ക് പത്തങ്ങാടിയിൽ നല്ല പിടിപ്പാ “അമല പറഞ്ഞൊതുക്കി .
“ഹ്മ്മ് “ഞാനൊന്നു മൂളിയതേയുള്ളു .കുറച്ചു നേരം അവളുടെ ശരീരമാകെ ഞാൻ കണ്ണുകൊണ്ട് ഉഴിഞ്ഞു .എന്റെ മനസ്സ് വായിച്ചെന്നോണം അവൾ തൊട്ടടുത്ത കോച്ചിലേക്ക് കയറി നിന്നു എന്നിട്ട് കണ്ണുകൊണ്ട് എന്നോട് വരാൻ ആംഗ്യം കാണിച്ചു. ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്കെത്തി ബാഗ് സീറ്റിലേക്കിട്ട് അവളെ കെട്ടി പിടിച്ചു .പിന്നീട് ഞങ്ങൾ ചുണ്ടുകൾ കോർത്ത് നന്നായി ഒന്ന് ചുംബിച്ചു .അവളുടെ യാത്രയയപ്പ് !

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks