“പിൽസ് എടുക്കാൻ മറക്കണ്ട ” ഞാൻ അവളോടായി പറഞ്ഞു “അല്ലേൽ ഒരു കൊച്ചു എൽന വയറ്റിൽ ഫോമാവും ”
“രാവിലെ വിളിച്ചു അമലേച്ചി എന്നെകൊണ്ട് കഴിപ്പിച്ചു” എഎൽന നാണത്തോടെ പറഞ്ഞു!
പത്തങ്ങാടി എന്ന മഞ്ഞയിൽ കറുത്ത മഷിയിൽ എഴുതിയ ബോർഡ് കണ്ടതും ഞാൻ ട്രയിനിന്റെ പടികളിലേക്ക് നിന്നു .പുറത്തു തകർത്തു മഴ വീണ്ടും .ചെറിയ സ്റ്റോപ്പാണ് .ചാടിയിറങ്ങിയ ഞാൻ തൊട്ടടുത്ത ഷെഡിലേക്ക് കയറി നിന്നു .ട്രെയിൻ അകന്നു മാറുമ്പോൾ എൽനയും അമലയും എനിക്ക് നേരെ കൈ വീശി .
തകർത്തു പെയ്യുന്ന മഴയിൽ ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചു നിൽക്കുമ്പോളാണ് ജോണി ചേട്ടന്റെ ഫോൺ വരുന്നത് .പുളളി ഇവിടെ അടുത്തുണ്ടെന്നും വണ്ടി ഉണ്ടെന്നും പറഞ്ഞു .എനിക്കതൊരു ആശ്വാസമായി . ആദ്യം തന്നെ സ്ഥലം കാണണമെന്നും പിന്നെ നേരെ എന്റെ അച്ഛന്റെ ഇപ്പോളത്തെ ഭാര്യയയായ ഖദീജയെ കാണണമെന്നും ജോണി ചേട്ടൻ എന്നോട് പറഞ്ഞിരുന്നു .
അല്ലേലും എന്റെ അച്ഛൻ ഞങ്ങളെ ഊമ്പിച്ചു പോന്ന ആ നാട്ടിലേക്ക്- ആ സ്ത്രീയെ കാണാൻ പോവുമ്പോൾ ബസിൽ അല്ല നല്ല പ്രൗഢിയോടെ കാറിൽ തന്നെയാണ് ചെന്നിറങ്ങേണ്ടത്,ഞാൻ മനസ്സിൽ പറഞ്ഞു .
കുറച്ചു നേരത്തിനകം ജോണി ചേട്ടൻ വന്നു .സ്റ്റേഷനിന്റെ മുന്നിൽ നിന്ന എന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി .കൊള്ളാം
എല്ലാം കണ്ടറിഞ്ഞു ചെയ്യുന്നുണ്ട് .ഞാൻ ഒരു തല കനത്തോടെ കൂടുതൽ വിശേഷം പറയാതെ “എവിടെയാ വണ്ടി” എന്ന് മാത്രം ചോദിച്ചുള്ളൂ.
ടാക്സി ആണേൽ ഒരു കുറവാ .നല്ല ഏതേലും ബ്രാൻഡ് പ്രൈവറ്റ് വാഹനം അടുത്ത് കിടപ്പുണ്ടോ എന്ന് ഞാൻ ചുറ്റിനും നോക്കി .

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks