“ഏയ് അധികമൊന്നും ഇല്ല മോനെ ഒരു എട്ടു പത്ത് കയറ്റം …പിന്നെ ഖദീജ താത്തയുടെ വീടിനു മുന്നിൽ ഒരു വലിയ കയറ്റവും ”
മൈര് …എനിക്ക് ആകെ അങ്ങ് പൊളിഞ്ഞു …”ഇത് ഇപ്പൊ എങ്ങാനും എത്തോ ?” ഒച്ചിനെ പോലെ ഇഴഞ്ഞു ഇഴഞ്ഞുള്ള പോക്ക് കണ്ട് ഞാൻ അങ്ങേരോട് ചോദിച്ചു .
“ഇപ്പൊ എത്തും മോനെ ഒരു 18 കിലോമീറ്റർ അല്ലെ ഉള്ളു ”
ഓഹ് അപ്പൊ കൂടി വന്നാൽ ഒരു 15 -20 മിനുട് .ഞാൻ മനസ്സിൽ കണക്കു കൂട്ടി .
“മോനെ ഒരു തിരുത്തു കൂടി ഉണ്ടേ …18 ഇല്ല ..17 കിലോമിറ്റർ ഉള്ളൂട്ടോ …ഇപ്പ എത്തും നമ്മൾ ഒരു രണ്ടു മണിക്കൂർ ”
സഭാഷ് !
ആദ്യ ശ്രമമാണ് .നിങ്ങളുടെ ആത്മാർത്ഥമായ അഭിപ്രായങ്ങൾ അടുത്ത ഭാഗങ്ങളെ കൂടുതൽ നന്നാക്കാൻ സഹായകരമായേക്കും .സ്നേഹത്തോടെ- നൈമ !

സൂപ്പർ ആയിട്ടുണ്ട് …നല്ല ഒഴുക്കുള്ള എഴുത്തു…
❤️👌
Thanks
അടിപൊളി…. വളരെ വളരെ നന്നായി… കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏
Thanks