അഹമ്മദാബാദിൽ ഞങ്ങൾ 4 [VICKY AHD] 296

 

വീട്ടിൽ എത്തി. അവർ കുളിച്ചു ഫ്രഷ് ആയി വന്നു. അമൽ ആണ് ആദ്യം കുളിച്ചത്. അതിനു പിന്നാലെ വർഷയും .. സൗമ്യ അവരെ സൽക്കരിക്കാനുള്ള തിരക്കുകൾ കൂട്ടി. വർഷ സൗമ്യയോടൊപ്പം കിച്ചണിൽ കയറി ജോലികൾ തുടങ്ങി. എത്ര പെട്ടന്നാണ് അവൾ ഈ വീട്ടിലെ അംഗമായത് … അമൽ കൊച്ചിനെ പതുക്കെ സംസാരിച്ചു സെറ്റ് ആവാൻ തുടങ്ങി…

 

ചേട്ടാ ഇന്ന് ഓഫീസിൽ പോകണോ അമൽ എന്നെ നോക്കി ചോദിച്ചു…

 

പിന്നേ ഇന്ന് പോകണം. രണ്ടു ദിവസം കഴിഞ്ഞു ലീവ് എടുക്കാം. അപ്പോളേക്കും നിങ്ങൾ ഒന്ന് സെറ്റ് ആകു…

 

ഞങ്ങൾ ഒക്കെ ഇപ്പോൾ സെറ്റ് ആയി ചേട്ടാ എന്നും പറഞ്ഞു വർഷ ഒരു ട്രെയിൽ എനിക്കും അമലിനും ചായ കൊണ്ട് വന്നു തന്നു.

 

ചായ തരാൻ ആയി അവൾ കുനിഞ്ഞപ്പോൾ കഴുത്തു ഇറക്കം കുറഞ്ഞ അവളുടെ ടോപ്പിന്റെ ഉള്ളിൽ അവളുടെ പാതി മുല എനിക്ക് മുന്നിൽ അനാവൃതമായി .. ചായ വെടിക്കാൻ വേണ്ടി തല ഉയർത്തിയ ഞാൻ കണ്ടത് ഈ അത്ഭുതം . എന്തൊരു വെളുത്ത മുലകൾ. ഒരു നിമിഷം എന്റെ കണ്ണൊന്നു അവിടെ ഉടക്കി. പെട്ടന്ന് തന്നെ ഞാൻ നോട്ടം മാറ്റി. ഞാൻ നോക്കിയത് അവൾ കണ്ടുവോ. ഞാൻ അവളുടെ കണ്ണുകളിക്കു നോക്കി. അവൾ പെട്ടന്ന് നോട്ടം മാറ്റി ഒരു പുഞ്ചിരിയോടെ തിരിഞ്ഞു നടന്നു.

 

ചായ മാത്രമേ ഉള്ളോ സൗമ്യ …. അമൽ ചോദിക്കുന്നു

 

ഇല്ലെടാ ദോശ ഉണ്ടാക്കിയിട്ടുണ്ട്. ചട്ണി അരച്ച് ഇപ്പൊ തരാം.

 

ഹാ വേഗം വേണം നല്ല വിശപ്പു

 

നിനക്ക് അവിടുന്ന് പോന്നപ്പോൾ തുടങ്ങിയ വിശപ്പാണല്ലോ. വിശപ്പിത്തിരി കൂടുന്നുണ്ട്. വർഷ ഒരു കള്ള ചിരിയോടെ അമലിനെ നോക്കി..

The Author

8 Comments

Add a Comment
  1. Adipoli vere level 😍🔥
    Over late aakathe next part idu

  2. Super …super…super… Waiting for next make it fast dear

  3. Nice way of cuckolding…

    Keep going….

  4. എന്റെ പൊന്നോ വേറെ ലെവൽ 😋😋

  5. അടിപൊളി സൂപ്പർ, വരാൻ വൈകിയതിൽ മാത്രമാണ് സങ്കടം ഇനി അടുത്ത പാർട്ടുകൾ താമസിയാതെ വരുമല്ലോ അല്ലെ, കാത്തിരിക്കും

  6. Nice. Kurchoodi slow aki. Avlde vikarangal vivarikanam matoral akumbo avlk undavuna feelings evde aanu story success avune. E oru thread um koodi avumbo poli arikum 🔥

  7. ❤👌അടുത്ത പാർട്ട്‌ ലേറ്റ് ആകാതെ ഒന്നു നോക്ക് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *