ഐഷാടെ പുതിയാപ്ല 3 [കൃഷ്‌ണേന്ദു] 200

ഐഷാടെ പുതിയാപ്ല 3

Aishade Puthiyapla Part 3 | Author : Krishnenthu

[ Previous Part ]

 

കരഞ്ഞുകൊണ്ടാണ് ഐഷ വീട്ടിലേക്ക് കയറിചെന്നത്. അതുകണ്ട സൈനബ അവളോട്‌ ചോദിച്ചു.

“ന്താടി നീ നിന്ന് കാറുന്നെ”

ഐഷ ഏങ്ങലടിച്ചു.

” ഇയ്യ് കാര്യം പറ  പെണ്ണെ… ന്നെ ദേശ്യം പിടിപ്പിക്കാതെ”

“പാറൂന്റച്ഛൻ എന്നെ കേറി പിടിച്ച്” ഐഷ തേങ്ങി.

“ന്റെ പെണ്ണെ… ന്താ നീ ഈ പറേണെ” സൈനബ തരിച്ചു നിന്നു.

“ഞൻ പാറൂനെ വിളിക്കാൻ പോയതാ… അവിടെ പാറൂന്റെ അച്ഛൻ മാത്രേ ഉണ്ടാരുന്നുള്ളു. എന്നെ കേറി പിടിച്ചു” ബാക്കി ഉണ്ടായത് ഒന്നും പറയാതെ ഐഷ നിന്നു കരഞ്ഞു.

” യ്യ് കരയാതെ. വേറൊന്നും ഉണ്ടായില്ലല്ലോ. ന്തായാലും ഞാനാ പഹയനെ ഒന്ന് കണ്ടേച്ചും വരട്ടെ” കലിതുള്ളി സൈനബ രാഘവന്റെ വീട്ടിലേക്ക് പോയി.

 

“ആരും ഇല്ലേ ഇവിടെ” സൈനബ വിളിച്ചു

രാഘവൻ ഉമ്മറത്തേക്ക് ഇറങ്ങിവന്നു”

” ആരിത് സൈനു താത്തയോ. എന്താ പതിവില്ലാതെ ഈ നേരത്ത്. ഓള് തൊഴിലുറപ്പിനു പോയല്ലോ”

” ഓളെ കാണാനല്ല അന്നേ കാണാനാ ഞമ്മള് വന്നേ. ഇയ്യെന്റെ പെണ്ണിനെ കേറി പിടിക്കും അല്ലേടാ ഹമുക്കേ” സൈനബ കലിതുള്ളി.

” അതുപിന്നെ സൈനബാ… എനിക്കൊരു അബദ്ധം പറ്റിയതാ. ക്ഷമിക്കണം.”

” ഇതാണോ തായോളി അബദ്ധം. ഇനി ന്റെ പിള്ളേരുടെ മേത്ത് അന്റെ കണ്ണ്

3 Comments

Add a Comment
  1. കൊള്ളാം, അടിപൊളി. തുടരുക. ????

  2. അടിപൊളി….. സൂപ്പർ ആയിട്ടുണ്ട്

  3. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *