ഐഷാടെ പുതിയാപ്ല 3 [കൃഷ്‌ണേന്ദു] 200

വൈകിട്ട് നടക്കാൻ ഇറങ്ങിയതാണ് ബീരാൻ. അപ്പോഴാണ് രാഘവൻ ഉമ്മറത് ഇരിക്കുന്നത് കണ്ടത്. ബീരാൻ അങ്ങോട്ട് കയറി ചെന്നു. ‘ഇയാൾ അന്ന് നടന്നതൊക്കെ അറിഞ്ഞിട്ടുണ്ടാകുമോ?’ രാഘവൻ  ഒന്ന് പരുങ്ങി.

” ന്താ രാഘവാ ഇയ്യിപ്പോ അങ്ങോട്ട് ഇറങ്ങാതെ. ഒന്ന് കൂടണ്ടേ നമക്ക്”

രാഘവൻ നെടുവീർപ്പിട്ടു. ഇയാൾ ഒന്നും അറിഞ്ഞിട്ടില്ല.

” അത് പിന്നെ ബീരാനിക്കാ തിരക്കായിപ്പോയി. ഇന്ന് കൂടിക്കളയാം ”

“എന്നാ ശരി. ഇയ്യാ  ഹൈദ്രോസിനെകൂടെ വിളിച്ചോ”

“അവനിപ്പോ ബോംബെയ്ക്ക് പോയേക്കുവല്ലേ. അവിടുത്തെ അവന്റെ പഴയ മൊതലാളിക്ക് എന്തോ ആവശ്യം”

“ഹത് ശരി. എന്നാ ഇയ്യ് ബാ”

“ഞാൻ എത്തിയേക്കാം ബീരാനിക്കാ”

 

രാത്രി രണ്ടു കുപ്പിയുമായി രാഘവൻ ബീരന്റെ വീട്ടിലെത്തി. രാഘവനെ കണ്ടതും ഐഷ മുറിയിൽ കേറി കതകടച്ചു. സൈനബ ആണേൽ ഉറഞ്ഞു തുള്ളാൻ തുടങ്ങി.

“അന്നോട് ഈ പടി കേറല്ലെന്ന് പറഞ്ഞതല്ലേ ഹിമാറെ”

രാഘവൻ അത് ശ്രദ്ധിച്ചേ ഇല്ല.

“ബീരാനിക്കോ” അയാൾ ഉറക്കെ വിളിച്ചു.

” ആ ഇയ്യ് വന്നോ. ബാ ഇരിക്ക്” ബീരാൻ ഉമ്മറത്തേക്ക് ഇറങ്ങി.

“മനിസാ ഇയാളെ പറഞ്ഞുവിട്” സൈനബ ഒച്ച ഉണ്ടാക്കി.

“ഒച്ച വെക്കാതെടി ഹിമാറെ. ഞമ്മക്ക് അറിയാം ഞമ്മടെ പോരേൽ ആരെയൊക്കെ കേറ്റണോന്ന്”

” എന്നാ അതിവിടെ ഇനി നടക്കില്ല”

” അത് ഇയ്യാണോ തീരുമാനിക്കുന്നെ”

” ആ ഞമ്മള് തന്നാ”

ബീരാൻ കലികയറി സൈനബക്ക് ഇട്ട് രണ്ടു പൊട്ടിച്ചു.

“മിണ്ടാണ്ട് ഇരുന്നോണം ബലാലെ. ഇനി മിണ്ടിയ അന്റെ നാവു ഞമ്മള് അറക്കും”

“എന്നാ ഇങ്ങള് ഞമ്മളെ അങ്ങ് കൊല്ല്. ആ  പിള്ളേരേം കൊല്ല്. അതാ നല്ലെ ” സൈനബ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറി വീട് പൂട്ടി.

“ഇയ്യിരിക്ക് രാഘവാ”

 

അവര് പണി തുടങ്ങി. സമയം ഇഴഞ്ഞുനീങ്ങി. വെള്ളമടിച്ചു ബീരന്റെ ഫ്യൂസ്

3 Comments

Add a Comment
  1. കൊള്ളാം, അടിപൊളി. തുടരുക. ????

  2. അടിപൊളി….. സൂപ്പർ ആയിട്ടുണ്ട്

  3. പൊന്നു.?

    Kolaam…… Nannayitund

    ????

Leave a Reply

Your email address will not be published. Required fields are marked *