” ഹാ ” സൈനബ തേങ്ങി. അവള് വഴങ്ങി എന്ന് തോന്നിയ ബീരാൻ പിടി വിട്ടു. അവൾ കട്ടിലിൽ ഇരുന്നു ശ്വാസം എടുത്തു. പെട്ടെന്ന് അവളുടെ മുഖം മാറി.
” ദേ മനുസനെ ഞമ്മടെ മേത്തു തൊട്ടാൽ ഇങ്ങടെ കൈ ഞമ്മള് വെട്ടും ”
ബീരാൻ ഞെട്ടി
” എന്തേ സൈനബ. ഇയ്യ് ഞമ്മടെ ബീവി അല്ലേ. അന്നെ ഞമ്മളല്ലേ തൊടണ്ടേ ”
” ഇത്രേം നാളും കണ്ട കൂതിച്ചികളെ മെതിച്ചു നടന്നപ്പോ ഞമ്മളെ ഓർത്തില്ലല്ലോ. ഇനി ഞമ്മളെ തൊട്ടാൽ ഇങ്ങള് വെവരം അറിയും ”
” സൈനു ഇന്ന് ഞമ്മള് പെരുത്ത സന്തോസത്തിലാ. ഇയ്യത് ഇല്ലാണ്ടാക്കല്ലേ. ഇത്രേം നാളും അന്റെ മൊഞ്ചു ഞമ്മള് കണ്ടില്ല. ഇപ്പോഴാ ഞമ്മക്ക് തിരിഞ്ഞേ വജ്രം കയ്യിൽ വെച്ചിട്ടാ ഞമ്മള് പൊന്ന് തേടി നടന്നേന്ന്. ഇയ്യിവിടെ ഇരി. ഞമ്മള് പറയാൻപോന്നത് കേട്ടാൽ അനക്കും സന്തോസമാകും”
” ഇങ്ങള് കാര്യം പറയിൻ ”
” നമ്മടെ ഐഷുന് ഞമ്മളൊരു പുയ്യാപ്ലെ കണ്ടെത്തി. ബോംബായിലും പൂനയിലുമൊക്ക സ്വർണപ്പീടിക നടത്തുന്ന ഒരു രാസാ വ്. ഓനവിടെ കച്ചോടം നിർത്തി ഇവിടെ കോഴിക്കോടങ്ങാടീല് പീടിക ഇടാൻ പോകുവാ. ഓനെ ഞമ്മക്ക് കിട്ടിയ പിന്നെ ഞമ്മളാരാ? ”
“നേരാണോ മനുസാ നിങ്ങളീ പറയുന്നേ ”
” അതേന്ന്. ഈ നിക്കാഹ് കയിഞ്ഞാ ഞമ്മക്ക് സുൽത്താനെ പോലെ കഴിയാം ” പുതിയാപ്ലടെ പ്രായം മാത്രം ബീരാൻ അവളോട് പറഞ്ഞില്ല.
” ഇങ്ങക്കിത് എങ്ങനെ കിട്ടി? ”
” അതൊക്കെ ഉണ്ടെന്ന്. അനക്ക് സമ്മതമാണോന്ന് പറ ”
” ഞമ്മക്ക് പെരുത്ത് സമ്മതം ”
” അനക്ക് സന്ദോസം ആയോ? ”
” ഇപ്പോള മനിസനെ ഇങ്ങളൊരു ബാപ്പ ആയെ ” സൈനബ ചിരിച്ചു.
” എന്നാ ഇയ്യിബടെ ഇരിക്ക് ”
സൈനബ കട്ടിലിൽ ഇരുന്നു. ബീരാൻ അവളുമായി കാട്ടിലിലേക്ക് ചരിഞ്ഞു.
” ഇയ്യ് മൊഞ്ചത്തി അല്ലാന്നു ആരാ പറഞ്ഞെ” ബീരാൻ അവളുടെ കവിളില് മുത്തി.
” എന്നിട്ട് ഇത്രേംന്നാളും ഇങ്ങക്ക് ഞമ്മളെ വേണ്ടാരുന്നല്ലോ ”
” സമിക്ക് മോളെ. ഇനി അനക്ക് വേണ്ടെ എല്ലാം ഞമ്മള് തരാം ”
“എന്നാ താ ”
” എന്താ അനക്ക് വേണ്ടേ? “
Pakka myr kadha mansilayi full starting muthal e part vare forced sex include cheythe . Ariyunna pannik poyal pore
New part pls I’m waiting for the next part.nalla Katha
നിർത്തിയല്ലോലെ ok bei?
Waiting for next part
മച്ചാനെ സൂപ്പർ, കലക്കി. തുടരുക. ??????
മച്ചാനെ എവിടെ വെയ്റ്റിംഗ് ആണ്
Poli
Waiting next part
അടിപൊളി… കിടുക്കി… ഐഷ അങ്ങനെ എല്ലാർക്കും കൊടുക്കുന്ന ഒരുത്തി ആവണ്ട.
Kolaam…. Ee partum polichootto…..
????
പാറു ഐഷ ലെസ്ബോ കുറച്ചൂടെ ആകാമായിരുന്നു ????
Poliche bro
Nannakunnundu
ഹും കൊള്ളാം നൈസ് ആണ്.പിന്നെ ആയിഷയെ വെടി ആക്കരുത് അവളെ ആ സ്വർണ്ണ മുതലാളി തൃപ്തിപ്പെടുത്തട്ടെ.
Nice one…. ❤️ ❤️ ❤️