വേദികയും ജീവനും എംബിബിസിന് ഒരുമിച്ചയിരുന്നു. ഒരുമിച്ച് എന്ന് പറയുമ്പോൾ ക്ലാസ്സ് മേറ്റ്സ് ആൻഡ് ബെസ്റ്റ് ഫ്രണ്ട്‌സ്.ജീവൻ ഓർത്തോയിൽ സ്പെഷ്യലൈസ് ചെയ്തപ്പോ വേദിക ഫിസിഷ്യൻ ആയി.
വേദിക മാരീഡ് ആണ്. ഹസ്ബൻഡ് യുഎസിൽ ആണ്. രണ്ട് വയസ്സ് ഉള്ള ഒരു മോൻ ഉണ്ട്. ഇവിടെ വന്ന് ജോയിൻ ചെയ്തിട്ട് ഇപ്പൊ രണ്ട് വർഷമായി. ആവിശ്യത്തിന് പൊക്കവും ഷേപ്പുമുള്ള ശരീരഘടനയായിരുന്നു അവൾക്ക്. വെളുത്ത നിറവും നീളൻ മുടിയും.അത്യാവശ്യം എക്സ്ട്രോവേർട്ട് ചിന്താഗതിയും.
“അഹ് താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ,ആദ്യം ചിലവ് എടുത്ത് നിന്നെ റെക്കമെന്റ് ചെയ്തതിന്….”ചെയറിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞു.
“ഓഹ് പിന്നെ ഒരു റെക്കമെന്റേഷൻ, എന്റെ ആർട്ടിക്കിൾസും ട്രാക്ക് റെക്കോർഡും കൊണ്ടാ ഇത്ര വേഗം സെലക്റ്റ് ആയെ. സൊ ആ ക്രെഡിറ്റ് നി എടുക്കണ്ട….”
“ഓഹോ എന്നാലും ഒരു ഡ്രീം കം ട്രൂ മൊമെന്റ് അല്ലെ, രാത്രി ഒരു ഡിന്നർ പ്ലാൻ ചെയ്, ഐഷുനെയും കൂട്ടി….”
“ഹ്മ്മ്… ആലോചികട്ടെ….”
“പിന്നെ ഹോസ്പിറ്റലിൽ ഒക്കെ എങ്ങനെ ഉണ്ട്, എസ്പെഷ്യലി നഴ്സുമാർ. നിന്റെ പഴയ സ്വഭാവം വച്ച് അടി വാങ്ങി തരല്ലേ….”
“ഏയ് അതൊക്കെ പണ്ടല്ലേ. പ്രായം കൂടും തോറും ഓരോന്നും മടുപ്പ് ആണല്ലോ….”
“അതെന്താണാവോ അങ്ങനെ ഒരു ടോക്ക്….?”
“അഹ് അത് ഒന്നുല്ല, അല്ല നിനക്ക് ഒപി ടൈം അല്ലെ ഇപ്പൊ….?”
“ബ്രേക്ക് ആട, സമയം കഴിയാറായി ഞാൻ ചെല്ലട്ടെ. പിന്നെ ഉച്ച കഴിഞ്ഞ് ഞാൻ ഫ്രീയാ. റൂമിലേക്ക് വന്ന കുറച്ചൂടി കാര്യങ്ങൾ പറഞ്ഞു തരാം….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳