“ഹ്മ്മ് പിന്നല്ലാതെ, നിനക്ക് ഒരു പ്രശ്നം വരുമ്പോ ഞാൻ കൂടെ ഇല്ലാതെ ഇരിക്കോ. ഇത് അത്ര വല്യ കേസ് ഒന്നുമല്ല. ഇറ്റസ് വെരി കോമൺ. മനുഷ്യമാർക്ക് ഇപ്പോഴും ഒരു പോലെ ഇരിക്കാൻ പറ്റില്ല. നമുക്ക് പ്രായം ആവും. പക്ഷെ നമ്മുടെ ചിന്തകൾ യങ് ആയിട്ട് ഇരുന്നാൽ ലൈഫ് എപ്പോഴും കളർ ആവും….”
“അപ്പൊ ഞാൻ എന്താ ചെയ്യണ്ടേ, നീ പറ….”
“ആ പഴയ ജീവൻ ആവുക. എന്തായാലും ഇപ്പൊ നിന്റെ ഗോൾസ് ഒരുവിധം ഓക്കേ ആയല്ലോ. ഇനി അതിനെ പറ്റി ഓർക്കാതെ അവളെ പറ്റി മാത്രം ഓർക്കാ. പണ്ടത്തെ പോലെ ഡേറ്റ്ന് പോകുക പിന്നെ സാധാ സെക്സിനു പകരം കുറച്ച് കിങ്കി ആയിട്ടുള്ളത് ട്രൈ ചെയുക. അങ്ങനെ വീണ്ടും അവളിൽ ഒബ്സെസ്സ് ആവുക. നിങ്ങൾ ആ ഒരു കണക്ഷനിൽ എത്തി എന്ന് തോന്നിട്ട് മതി കുഞ്ഞ്. അല്ലെങ്കിൽ കുഞ്ഞും കൂടെ ആയാൽ പിന്നെ നിങ്ങളുടെ ആ ലൈഫ് പിന്നെ കിട്ടില്ല….”
“ഹ്മ്മ്… അപ്പൊ ഒരു ഫസ്റ്റ് സ്റ്റെപ് എന്ന രീതിയിൽ എന്താണ് നീ സജസ്റ്റ് ചെയുന്നത്….?”
“ഗോ ഫോർ എ ഡേറ്റ്, അ റൊമാന്റിക് വൺ. പിന്നെ ഒരു സ്ലോലി റൊമാന്റിക് സെക്സും. പിന്നെ ഒരു ഹെഡ് അപ്പിന് വേണ്ടി രണ്ട് പോൺ വീഡിയോയും കണ്ടോ….”
“അതെന്തിനാ വീഡിയോ കാണുന്നെ….”
“പച്ച മലയാളത്തിൽ പറഞ്ഞാ നിന്റെ ഉത്തേജനം കൂട്ടാൻ. നീ എക്സൈറ്റഡ് ആവാൻ….”
“ഹ്മ്മ് മനസിലായി. അപ്പൊ പ്രോഗ്രസ്സ് ഞാൻ നാളെ വന്നിട്ട് പറയാം….”
“നാളെ ഞാൻ ഉണ്ടാവില്ല. മോന് കുറച്ചു പർച്ചെയ്‌സ് ഉണ്ട്.മറ്റന്നാൾ വന്നിട്ട് നേരിട്ട് എല്ലാം പറഞ്ഞാ മതി….”
“ഹ്മ്മ് ഓക്കേ.നിന്റെ ശിവേട്ടൻ എന്ത് പറയുന്നു….?”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳