“ഹ്മ്മ് എനിക്ക് മനസിലായടി, എനിക്കും ഇപ്പൊ ആ ഫീലിംഗ് ഉണ്ട്….”
“അന്ന് നമ്മുടെ സെക്സ് ലൈഫ് തന്നെ വൈൽഡ് ആയിരുന്നു. പിന്നെ ട്രിപ്പ് പോവാ, ഡേറ്റ്ന് പോവാ, അങ്ങനെ അങ്ങനെ. അതൊക്കെ എപ്പോഴും വേണമെന്ന് ഉള്ളത് കൊണ്ട് കൂടിയ, ഏട്ടൻ കുറച്ച് കഴിഞ്ഞ് കുട്ടികൾ ആവാം എന്ന് പറഞ്ഞപ്പോ എനിക്ക് ഓക്കേ ആയിരുന്നത്….”
“ഒരു കാര്യം നേടാൻ, മറ്റൊന്ന് നഷ്ടപ്പെടുത്തണം എന്ന് പറയുന്ന പോലെ ആയല്ലേ. പക്ഷെ ഞാൻ ഒന്ന് തീരുമാനിച്ചു….”
“എന്ത്….?”
“നമ്മുടെ ആ പഴയ വൈബ് തിരിച്ച് കൊണ്ടുവരാൻ.എന്തായാലും ഇപ്പൊ നമ്മൾ സ്റ്റേബൾ ആണ്. ഇനി എന്ത് നോക്കാൻ….”
“ഹ്മ്മ് നടന്നാ കൊള്ളാം….”
“ഓഹോ…. പിന്നെ അമ്മ വിളിച്ചിരുന്നു, ജ്യോതി പ്രെഗ്നന്റ് ആണ്….”
“അഹ് അവൾ എന്നെ വിളിച്ചിരുന്നു….”
“അമ്മക്ക് ചെറിയ പരിഭവവും ഉണ്ട്. നമ്മുടെ കാര്യത്തിൽ….”
“എന്നാ… ഞാൻ പറഞ്ഞത് വിട്. നമ്മുക്ക് ഒരു കുഞ്ഞിന് വേണ്ടി നോക്കാം….”
“വേണ്ട….”
“എഹ് വേണ്ടന്നോ….? ”
“ഇപ്പൊ വേണ്ട. നീ പറഞ്ഞ പോലെ കുഞ്ഞിന് വേണ്ടി മാത്രം നമ്മള്…. അതുപോലെ കുഞ്ഞും ആയിക്കഴിഞ്ഞാൽ ഇനി ചിലപ്പോ നമ്മുടെ ആ വൈബ് ഇനി തിരിച്ച് കിട്ടിയില്ലെങ്കിലോ….?”
“അതുകൊണ്ട്….?”
“നമുക്ക് ആദ്യം ആ പഴയ ജീവനും ഐശ്വര്യവും ആവാം. എന്നിട്ട് അന്നത്തെപ്പോലെ ഉള്ള വൈബിൽ എത്തിട്ട് ബാക്കി നോക്കാം, എന്താ….?”
“സത്യം പറഞ്ഞാ എനിക്കും അതാ ആഗ്രഹം. അല്ലെങ്കിൽ ഇപ്പൊ ഉള്ള നമ്മുടെ ഈ സ്നേഹവും ചിലപ്പോ നഷ്ടമാവും….”
“ഹ്മ്മ് ദാറ്റ്സ് മൈ അച്ചുമ്മ, എന്നാ ആദ്യം പോയ് കുളിച്ച് റെഡിയാവ്. നമ്മുക്ക് പുറത്ത് പോവാം….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳