“എഹ് ഇപ്പോഴോ…?”
“അഹ്, എ റൊമാന്റിക് ഡേറ്റ്….”
“ഹ്മ്മ്…. ഒരു പത്ത് മിനിറ്റ്….”
അവൾ എഴുനേറ്റ് സന്തോഷത്തോടെ ചാടി തുള്ളി ബാത്റൂമിലേക്ക് ഓടി. അവളുടെ മുഖത്തെ തെളിച്ചം കണ്ട് അവന് ഉള്ള് നിറഞ്ഞു. ഫോൺ എടുത്ത് അവൻ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ടേബിൾ റിസേർവ് ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് അവൾ കുളി കഴിഞ്ഞ് ഒരു തോർത്ത് ചുറ്റിക്കൊണ്ട് പുറത്തേക്ക് വന്നു.
“ചെല്ല് ഏട്ടൻ കുളിക്ക്, അപ്പോഴേക്കും ഞാൻ റെഡിയാവാം….”
“അഹ്….”
ജീവൻ എഴുനേറ്റ് ബാത്റൂമിലേക്ക് കേറി, വേഗം തന്നെ കുളിച്ച് പുറത്തിറങ്ങി. ആ സമയം ഐശ്വര്യ കണ്ണാടിക്ക് മുന്നിൽ നിന്ന് റെഡിയാവുകയായിരുന്നു. ഒരു ബ്ലൂ ജീൻസും ബ്ലാക്ക് കുർത്തയും ആയിരുന്നു അവൾ ഇട്ടിരുന്നത്.
“ഇതാണോ ഇടുന്നെ….?”അവൻ ചോദിച്ചു.
“അഹ് നല്ലതല്ലേ….?”
“നമ്മള് ഒരു ഡേറ്റ്ന് ആണ് പോണത്, അല്ലാതെ മരണ വീട്ടിൽ അല്ല….”
“പിന്നെ എന്താ ഇടണ്ടേ….”
“സീ ഇറ്റസ് എ റൊമാന്റിക് ഡേറ്റ്, പണ്ട് നീ ഇടാറില്ലേ അതുപോലെ ഉള്ള ഡ്രസ്സ് ഇട്….”
“ഹ്മ്മ് നോക്കട്ടെ, അതൊക്കെ ഇപ്പൊ ഇടാത്ത കാരണം എടുത്ത് വച്ചേക്കാ….”
അവൾ അലമാരിയിൽ പരതാൻ തുടങ്ങി.ജീവൻ ഒരു ബ്ലാക്ക് ജീൻസും ഡാർക്ക് ബ്ലൂ ഷർട്ടും എടുത്തിട്ട് കണ്ണാടിയിൽ നോക്കി മുടി ഈരി വച്ചു.
“കിട്ടീലെ ഇതുവരെ….?”
“അഹ് കിട്ടി, ബോഡി കോൺ ആണ്….”
“അഹ് അത് തന്നെ, വേഗം റെഡിയാവ്….”
അവൻ അതും പറഞ്ഞ് ഹാളിലേക്ക് നടന്നു. സോഫയിൽ ഇരുന്ന് ഫോണിൽ നോക്കി ഇരുന്നു.കുറച്ച് കഴിഞ്ഞ് അവൾ റെഡിയായി വന്നു. ഫോണിൽ നിന്ന് കണ്ണെടുത്ത് അവളെ നോക്കിയ അവന്റെ കണ്ണുകൾ വിടർന്നു. ഒരു നേവി ബ്ലൂ കളർ സ്ലീവ് ലെസ്സ് ബോഡി കോൺ ഡ്രസ്സ് ആണ് അവളുടെ വേഷം. മുട്ടിന് മുകളിൽ വരെ ഇറക്കമുണ്ട്.സ്‌ക്വറ് നെക്ക് ഡിസൈൻ. അവളുടെ വലിയ മാറിടങ്ങൾ പ്രൊജക്റ്റ് ചെയ്ത് നികുന്നുണ്ട്. ഒപ്പം അവൾ മൈന്റൈൻ ചെയുന്ന ഷേപ്പും. സൈഡിലേക്ക് ഇട്ടിരിക്കുന്ന മുടിയും ചുവന്ന ലിപ്സ്റ്റിക്കും കഴുത്തിൽ ചെറിയ ഒരു പ്ലാറ്റിനം ചെയിനും. മുട്ടിന് താഴെ അവളുടെ വെളുത്ത കാലുകളും അടിയിൽ ഹൈ ഹീൽസും.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳