“എന്നാ ഒരു കാര്യം ചെയ്യാം, രണ്ട് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവാം, എന്താ….?”
“വേണ്ട സർ….”
“എന്നാ ഫൈൻ അടച്ചിട്ട് പോ….”
ജീവൻ ഫൈൻ അടച്ച് കാറിന് അടുത്തേക്ക് വന്നു.
“നിനക്ക് മിണ്ടാതെ ഇരുന്ന പോരായിരുന്നോ….”
“പിന്നെ, അയാളുടെ ഒരു നോട്ടം. ഇപ്പൊ എന്താ ചെയ്യണ്ടേ….?”
“എന്ത് ചെയ്യാൻ വണ്ടി നാളെ എടുക്കാൻ പറ്റുള്ളുന്ന്, ഒരു കാര്യം ചെയ്യാം അപ്പുറത്ത് മെട്രോ ഉണ്ടല്ലോ, അതിൽ പോവാം….”
“ഹ്മ്മ്….”
അവിടെന്ന് ഒരു നൂറ് മീറ്റർ മാറിയാണ് മെട്രോ സ്റ്റേഷൻ. ടിക്കറ്റ് എടുത്ത് അവർ മെട്രോ കാത്തിരുന്നു.
“സോറി….” അവൾ പറഞ്ഞു.
“എന്തിന്….?”
“അല്ല ഞാൻ മിണ്ടാതെ ഇരുന്നെങ്കിൽ പ്രശ്നം ആവില്ലായിരുന്നല്ലോ….”
“പിന്നെ കൊല കേസ് ആയല്ലോ, ഒന്ന് പോടീ. പിന്നെ ആ പോലീസ്‌കാരൻ നിന്നെ ശെരിക്കും നോക്കുനുണ്ടായല്ലോ….?”
“അതെന്നെ, ഒരുമതിരി പെണ്ണുങ്ങളെ കാണാത്ത കൂട്ട്….”
“പെണ്ണുങ്ങളെ കണ്ട് കാണും നിന്നെ പോലെ ഉള്ളവരെ കണ്ട് കാണില്ല….”
“അതെന്താ എനിക്ക് വല്ല കൊമ്പ് ഇണ്ടാ….”
“കൊമ്പ് മാത്രമല്ല, അത്യാവശ്യം എല്ലാം ഉണ്ട്….”
“ദേ ദേ ആഹ്….”
“എന്തെടി, നിനക്ക് അയ്യാൾ നോക്കിപ്പോ വല്ലതും തോന്നിയോ….?”
“ഇവനെ ഞാൻ ഇന്ന്….” അവൾ അവന്റെ കൈയിൽ അടിച്ചു.
അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു. രാത്രി ആയത് കൊണ്ട് ആള് കുറവായിരുന്നു. അതുകൊണ്ട് അവർക്ക് ഇരിക്കാൻ സീറ്റ് കിട്ടി. ട്രെയിൻ നീങ്ങി തുടങ്ങി.അവർ ഫോണിൽ നോക്കി ഇരുന്നു. ഫോണിൽ നിന്ന് കണ്ണ് എടുത്ത് നേരെ നോക്കിയപ്പോ തങ്ങൾക്ക് നേരെ ഉള്ള സീറ്റിൽ ഇരിക്കുന്ന രണ്ട് പേരെ അവൻ കണ്ടു.അവരുടെ രണ്ടുപേരുടെയും നോട്ടം തങ്ങൾക്ക് നേരെ ആയിരുന്നു. അതായത് ഐശ്വര്യയുടെ മേൽ ആയിരുന്നു. അവൻ അവളെ പാളി നോക്കി. സീറ്റിൽ ഇരുന്നപ്പോ അവളുടെ ഡ്രസ്സ് മുട്ടിന് മുകളിൽ കയറി കിടക്കുന്നുണ്ട്. പിന്നെ ബോഡി കോൺ ഡ്രെസ്സിൽ എടുത്ത് നിക്കുന്ന അവളുടെ മുലകൾ, സ്ലീവ് ലെസ് ആയത് കൊണ്ട് കാണുന്ന അവളുടെ കൈകൾ.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳