ഇന്ന് അവൻ ആ സ്വപ്നം സാക്ഷാൽകരിച്ചു. മുംബൈയിലെ പ്രസിദ്ധമായ ഒരു മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ അവന് ഹെഡ് ഡോക്ടർ ആയിട്ട് പോസ്റ്റിങ്ങ് കിട്ടി.
ഫ്രഷ് ആയി അവൻ ബാത്റൂമിൽ നിന്ന് ഇറങ്ങി. അരയിൽ ടർക്കി കെട്ടി കണ്ണാടിക്ക് മുന്നിൽ നിന്ന് അവൻ തന്റെ ബോഡി നോക്കി. ഇപ്പോഴും മോശം ഒന്നുമല്ല. വർക്കിന് ഇടയിലും അവൻ ഹെൽത്ത് ഒക്കെ നല്ലപോലെ നോക്കുമായിരുന്നു. വയസ് മുപ്പത് കഴിഞ്ഞതിന്റെ ഒരു വട്ടവും അവന്റെ മുഖത്തിനോ ശരീരത്തിനോ ഉണ്ടായിരുന്നില്ല. ഡ്രസ്സ് മാറി അവൻ ഹാളിലേക്ക് നടന്നു.
ഐശ്വര്യ അപ്പോഴേക്കും ഫുഡ് എല്ലാം എടുത്ത് വച്ചിരുന്നു.ഒരു ടീഷർട്ടും കോട്ടൺ പാന്റും ആയിരുന്നു അവളുടെ വേഷം.തിരിഞ്ഞ് നിന്ന് ഫുഡ് എടുത്ത് വയ്ക്കുന്ന അവളുടെ അടുത്തേക്ക് ചെന്ന് അവൻ പിന്നിലൂടെ കെട്ടിപിടിച്ച് കഴുത്തിൽ ചുംബിച്ചു.
“അഹ് എന്താണ് പതിവ് ഇല്ലാത്ത സ്നേഹപ്രകടനം….?”അവൾ ചോദിച്ചു.
“അതെന്താടി അങ്ങനെ ഒരു ടോക്ക്….?”
“പതിവ് ഇല്ലാത്തത് ആയത്കൊണ്ട്….”
“ഓഹോ എന്നാ പതിവ് തെറ്റിക്കാം….”അവൻ ടീഷർട്ടിന് പുറത്തുകൂടെ അവളുടെ വയറിൽ അമർത്തി.
“ദേ ഇരുന്ന് കഴിക്കാൻ നോക്ക്, എനിക്കും നല്ല വിശപ്പുണ്ട്…..”
“ഹ്മ്മ് ശെരി…..”
അവൻ അവളിൽ നിന്ന് വിട്ട് മാറി ചെയർ എടുത്ത് ഇരുന്നു. ഐശ്വര്യ ഒരു പ്ലേറ്റിൽ ഇന്നത്തെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയ ബിരിയാണി വിളിമ്പി അവന് കൊടുത്തു. വേറെ ഒരു പ്ലേറ്റ് എടുത്ത് അവളും ഇരുന്നു.
ഫുഡ് എല്ലാം കഴിച്ച് കഴിഞ്ഞ് ജീവൻ ബെഡ്‌റൂമുലേക്ക് വന്നു.ബെഡിൽ ചാരി ഇരുന്ന് വായിച്ച് പകുതിയാക്കിയ ബുക്ക് എടുത്ത് വായിക്കാൻ തുടങ്ങി. പ്ലേറ്റ് എല്ലാം എടുത്ത് വച്ച് അടുക്കള ക്ലീൻ ആക്കിയ ശേഷം ഐശ്വര്യ റൂമിലേക്ക് വന്നു. മുറിയിലെ വാൾ മിററിന് മുന്നിൽ നിന്ന് അവൾ മുടി അഴിച്ചിട്ട് കെട്ടിവക്കാൻ തുടങ്ങി. ബുക്ക് വായനയിൽ നിന്ന് ജീവന്റെ കണ്ണുകൾ ഒരു നിമിഷം സൈഡിൽ നിക്കുന്ന ഐശ്വര്യയിലേക്ക് പ്രതിജ്വലിച്ചു. മുടി കെട്ടിവക്കാൻ കൈ ഉയർത്തിയപ്പോ പൊങ്ങിയ അവളുടെ ടീഷർട്ടിന് താഴെ കാണുന്ന അവളുടെ ഇടുപ്പ്.ഒരു നിമിഷം അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ലോക്കായി.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳