“ഹലോ…..?”
“അഹ് ഏട്ടാ ഇറങ്ങിയോ….?”
“ആഹ്ടി ഇപ്പൊ ഇറങ്ങിയുള്ളു, എന്തെ…..?”
“എന്ന സിറ്റി ബസാർ വരെ വാ, ഞാൻ അവിടെ ഉണ്ടാവും….”
“അഹ് ശെരി….”
അവൻ വണ്ടി സിറ്റി ബസാറിലേക്ക് എടുത്തു. അവിടെ അടുത്തുള്ള ഒരു സൂപ്പർ മാർക്കറ്റ് ആണത്. അവിടെ എത്തിയപ്പോ അവൾ കൈയിൽ കവറുകൾ പിടിച്ച് പുറത്ത് നിക്കുന്നുണ്ടായിരുന്നു. ഒരു ഡാർക്ക് ബ്ലൂ ടോപ്പും ലൂസ് ജീൻസുമാണ് അവന്റെ വേഷം. ഹാഫ് കൈ ടോപിന് അവളുടെ അര വരെയേ ഇറക്കമുള്ളു. ടീഷർട്ട് മെറ്റീരിയൽ ആയത് കൊണ്ട് അവളുടെ ഉള്ളിലെ കപ്പ് ബ്രായുടെ ലൈൻസ് തെളിഞ്ഞു കാണുന്നുണ്ട്.
ഇത്ര നാൾ അവന് അങ്ങനെ ഒന്നും തോന്നിട്ടില്ല.എന്നാൽ ഇപ്പൊ മനസ്സിൽ അതുപോലെ ഉള്ള ചിന്തകൾ ആയത്കൊണ്ട് അവൾ അങ്ങനെ അവിടെ നിക്കുന്നത് കാണുമ്പോൾ അവന് പല പല ഫീലിംഗ്സ് ആയിരുന്നു.
അവന്റെ കാർ കണ്ടപ്പോ അവൾ അടുത്തേക്ക് വന്ന് കവർ എല്ലാം പിന്നിൽ വച്ച് ഫ്രണ്ട് സീറ്റിൽ കയറി ഇരുന്നു. അവൾ കയറിയത്തിന് ശേഷം ജീവൻ വണ്ടിയെടുത്തു.
“ഇതെന്തേ നീ ഒറ്റക്ക് വന്നേ, നമുക്ക് വീക്കെൻഡ് ഷോപ്പിംഗിന് പോവായിരുന്നല്ലോ….?”
“ഉവ്വാ ഡോക്ടർ സാറിന് അങ്ങനെ വീക്കെൻഡ് ലീവ് ഒക്കെ ഉണ്ടോ…..?”
“ഇവിടെ സാറ്റർഡേ സൺഡേ ഓഫ് ആടി.പിന്നെ ഫ്രൈഡേ.എന്റെ ഒരു പ്രീമിയം ഡിപ്പാർട്മെന്റ് അല്ലേ….”
“ഓഹോ, എന്തായാലും ഞാൻ അതികം വാങ്ങിട്ടില്ല. വീക്കെൻഡ് ഒന്നുകൂടി പോവാം….”
“ഹ്മ്മ്….”
“പിന്നെ, ഹൗ ഈസ് യുവർ ഡേ….?”
“ഗുഡ്….”
“ഹ്മ്മ്, ഏതേലും നഴ്സുമാർ കൊത്താൻ വന്നോ എന്റെ സുന്ദര കുട്ടനെ….?”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳