“ഓഹോ അപ്പൊ സീരിയസ് ആണ്.അന്ന് പറഞ്ഞപ്പോ ഞാൻ കരുതി ചുമ്മാതാണെന്ന്….”
“എടി അതായത് നീ അന്ന് പറഞ്ഞില്ലേ നമ്മുടെ റിലേഷൻ കുറച്ച് ഡൌൺ ആയത് പോലെയായി, പഴയ എക്സൈറ്റ്മെന്റ് ഒന്നൂല്യ എന്നൊക്കെ. അപ്പൊ ഞാൻ കരുതി ഇതുപോലെ പുതിയത് എന്തെങ്കിലും ട്രൈ ചെയ്യാമെന്ന്….”
“ഞാൻ പറഞ്ഞത് നമ്മുടെ കാര്യമാണ്. എന്ന് വച്ച് വേറെ ആളുകളെ ഒക്കെ നമ്മുടെ ഇടയിൽ…. അത് പിന്നെ വേറെ പ്രശ്നമാവും….”
“എന്ത് പ്രശനം നമുക്ക് നമ്മളെ അറിയാലോ. ചെറിയ ഒരു അഡ്വന്ചർ അത്രയേള്ളൂ…..”
“ഇതൊക്കെ വീഡിയോയിലും പിന്നെ റോൾപ്ലേ പോലെ ഒക്കെ ഓക്കേ. പക്ഷെ റിയൽ ആയിട്ട്…..”
“നോക്ക് ഞാൻ നിന്നെ നിർബന്ധിക്കില്ല. വീഡിയോസിലും ഒക്കെ കണ്ട് എനിക്ക് ചെറിയ താല്പര്യം തോന്നി. ഇപ്പൊ തന്നെ ഈ റോൾപ്ലേ ചെയ്തപ്പോ എന്തോ ഇതുവരെ ഇല്ലാത്ത ഒരു സുഖം തോന്നി.കൂടുതൽ തമ്മിൽ അടുക്കുന്ന പോലെ ഒക്കെ….”
ഐശ്വര്യ മറുപടി ഒന്നും പറയാതെ ചിന്തകുലയായിട്ട് തല താഴ്ത്തി ഇരുന്നു.
“ഐഷു ഇത് എനിക്ക് വേറെ പെണ്ണുങ്ങൾ ആയിട്ട് ചെയ്യാൻ ആയിട്ടുള്ള മോഹം കൊണ്ടൊന്നുമല്ല. നമുക്ക് രണ്ട് പേർക്കും വേണ്ടിയാ. ഇനി നിനക്ക് ഇത് ഇഷ്ടമല്ലെങ്കിൽ വിട്ടേക്ക്. എനിക്ക് ഇങ്ങനെ ഒരു കാര്യം തോന്നി, നിന്നോട് പറഞ്ഞു എന്നെ ഉള്ളു…..”
പിന്നേം അവളിൽ നിന്ന് മറുപടി ഒന്നും വന്നില്ല. അവളുടെ ആ മൗനത്തിൽ അവന് പ്രതീക്ഷയും നിരാശയും ഒരുപോലെ തോന്നി.
“ഏട്ടാ…. അത്….”
“വേണ്ട,അത് വിട്ടേക്ക്. ഉറങ്ങാൻ നോക്ക്. എനിക്ക് നല്ല ഷീണം….”
ജീവൻ പുതപ്പ് എടുത്ത് പുതച്ച് കിടന്നു.ഐശ്വര്യ ടേബിൾ ലാമ്പ് ഓഫ് ചെയ്ത് അവന്റെ അടുത്ത് കിടന്നു.ഇനിയും ഈ കാര്യം കൂടുതൽ ചർച്ച ചെയ്താൽ ശെരിയാവില്ലെന്ന് ജീവന് തോന്നി. എന്നാലും മനസ്സിൽ നിന്ന് അത് വിടാൻ അവന് തോന്നിയില്ല. അവൾ ലൈറ്റ് കിടത്തിയപ്പോ അവനും ഉറക്കം പിടിച്ചു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳