അവൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി. ജീവൻ ചമ്മിയ മുഖവുമായി ചെയറിൽ ഇരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോവുന്ന വഴി അവൻ ബേക്കറിയിൽ നിന്ന് ഐശ്വര്യക്ക് ഇഷ്ടമുള്ള റെഡ് വെൽവേറ്റ് കേക്ക് ഒരെണ്ണം വാങ്ങി. ഒന്ന് സ്വീറ്റ് ആവാൻ വേണ്ടി. ഫ്ലാറ്റിൽ എത്തി അവൻ ബെൽ അടിച്ചു. ഡോർ തുറന്ന ഐശ്വര്യയുടെ കൈയിൽ കേക്കിന്റെ കവർ കൊടുത്ത് ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് പോയി. അവന്റെ മുഖത്തെ പ്രസന്നത കണ്ട് അവൾക്കും സന്തോഷമായി.
ജീവൻ നേരെ ബാത്റൂമിലേക്ക് കേറി ഫ്രഷ് ആയ് വന്നു. അവൻ കൊണ്ടുവന്ന കേക്ക് ഒരു പീസ് ബൗളിൽ എടുത്ത് കഴിച്ചുകൊണ്ട് അവൾ റൂമിൽ നിക്കുന്നുണ്ടായിരുന്നു. ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന അവന് നേരെ അവൾ സ്പൂനിൽ കേക്ക് നീട്ടി. അവൻ അത് കഴിച്ചു.
“താങ്ക്യൂ, ഞാൻ ഇന്ന് വിചാരിച്ചുള്ളൂ കേക്ക് ഉണ്ടാക്കിയാലോന്ന്….”
“അതല്ലേ ഞാൻ വാങ്ങിച്ചോണ്ട് വന്നേ….”
“ഹി ഹി, ചായ എടുക്കട്ടേ….? ”
“നീയേ കഴിക്കാൻ കനത്തിൽ എന്തേലും ഉണ്ടാക്ക്, വിശപ്പുണ്ട്….”
“അഹ് ഞാൻ ആലൂ പറാട്ട ഉണ്ടാക്കാൻ വച്ചിട്ടുണ്ട്. ഇപ്പൊ ശെരിയാക്കാം….”
“ഹ്മ്മ് ശെരി….”
അവൾ അടുക്കളയിലേക്ക് നടന്നു. ജീവൻ ഡ്രസ്സ് മാറി ഫോൺ എടുത്ത് ബെഡിൽ ചാരി ഇരുന്നു. ഫോണിൽ reddit എടുത്തു. ഇപ്രാവശ്യം ഗസ്റ്റിന് പകരം ഒരു അക്കൗണ്ട് ഉണ്ടാക്കാൻ അവൻ തീരുമാനിച്ചു. അതിനായി അവൻ അതിൽ സൈൻ ഇൻ ചെയ്തു. പേരായിട്ട് അതിൽ കണ്ട കപ്പിൾസ് അക്കൗണ്ടുകളുടെ പേര് പോലെ തന്നെ അവൻ കൊടുത്തു. “Jeevan and Aishwarya” പ്രൊഫൈൽ പിക്ചർ ആയിട്ട് ഇടാൻ പറ്റിയ ഫോട്ടോ അവൻ ഗാലറിയിൽ തിരഞ്ഞു. കുറച്ച് നാൾ മുൻപ് ഒരു കോളിഗിന്റെ ഫങ്ക്ഷന് പോയപ്പോ തങ്ങൾ രണ്ട് പേരും ചേർന്ന് നിക്കുന്ന ഒരു ഫോട്ടോ അവൻ സെലക്റ്റ് ചെയ്തു. അതിൽ അവൻ ഒരു ബ്ലാക്ക് ഷർട്ടും ഗ്രെ പാന്റും, അവൾ ഒരു ഡാർക്ക് ബ്ലൂ ഷിഫോൺ സാരിയും ബ്ലാക്ക് കളർ സ്ലീവ് ലെസ്സ് ബ്ലൗസുമാണ് വേഷം.ഫേസ് ക്രോപ് ചെയ്ത് ആ ഫോട്ടോ അവൻ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടു.ബയോയിൽ അവരുടെ ഏജ്, സ്ഥലം, സ്വാപ്പിങ് ലൈഫ് സ്റ്റൈൽ സീക് ചെയ്യുന്നു എന്നൊക്കെ എല്ലാം സെറ്റ് ചെയ്ത് പ്രൊഫൈൽ ക്രീയേറ്റ് ചെയ്തു.എന്നിട്ട് കുറച്ച് കമ്മ്യൂണിറ്റികളിൽ ജോയിൻ ചെയ്തു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳