“അല്ലടാ എന്നിട്ട് അവൾ എവിടെ….?”
“അവൾ ഇന്ന് വന്നിട്ടില്ലെന്നാ തോന്നുന്നേ കണ്ടില്ല. അത് വിട് അവൾ എന്തായാലും പോക്കറ്റിൽ ആയി. ഇനി ഞാൻ കുറച്ച് നാൾ ആയിട്ട് കറക്കാൻ നോക്കുന്ന ഒരുത്തി ഉണ്ട് അവളെ പൊക്കണം….”
“അത് ആരാടാ…..?”
“അവളും മലയാളിയാ, പക്ഷെ മറ്റവളെ പോലെ അല്ല. ചരക്ക് എന്ന് പറഞ്ഞാ കുറഞ്ഞുപോവും. അമ്മാതിരി സ്‌ട്രക്ചർ….”
“നീ കൊതിപ്പിക്കാതെ ആളെ കാണിക്ക്….”
“എടാ ദേ ആണ് ട്രഡ് മില്ലിന്റെ അടുത്ത് നിക്കുന്ന കണ്ട ബ്ലൂ ടീഷർട്ടും ഗ്രെ പാന്റും, അവള്….”
അവൻ കാണിച്ച് കൊടുത്തിടത്തേക്ക് മാറ്റവനും ജീവനും ഒരുമിച്ച് നോക്കി. അപ്പോഴാണ് ശെരിക്കും ജീവന്റെ ശ്വാസം നേരെ വീണത്. തന്റെ ഐഷുവിനെ പറ്റിയാണ് അവന്മാർ ഇപ്പൊ പറയുന്നത്. അവൻ ഒന്ന് ശ്വാസം വലിച്ചു വിട്ട്പോയി.
“ഉഫ് എന്റെ മോനെ ഇജ്ജാതി ഐറ്റം. അവള് മലയാളി ആണോ. ഞാൻ വല്ല മോഡലും ആണെന്ന് കരുതി….”
“അതല്ലേ ഞാൻ പറഞ്ഞെ. പക്ഷെ മെരുങ്ങി കിട്ടുമെന്ന് തോന്നുന്നില്ല. കിട്ടിയാൽ മോനെ സ്വർഗം….”
“നീ ട്രൈ ചെയ്തിരുന്നോ….?”
“കുറച്ചു നാൾ ആയിട്ട് സ്റ്റിരം പണി ഒക്കെ ഇട്ട് ട്രൈ ചെയ്ത് നോക്കി വർക്ക് ആയില്ല. പിന്നെ പിന്നെ മലയാളി ട്രൈനെർ എന്ന കൺസിഡറേഷൻ കൊണ്ട് കമ്പനി ആയി. ഹൗസ് വൈഫ് ആണ്. ഹസ്ബൻഡ് ഡോക്ടർ എന്തോ ആണ്….”
“ഹ്മ്മ് എന്നിട്ട് പോസിറ്റീവ് സൈൻ വല്ലതും കിട്ടിയിരുന്നോ….?”
“ഹ്മ്മ് കഴിഞ്ഞ ദിവസം അവള് വെളുപ്പിന് വന്നു. ആണ് സമയം അതികം ആള് ഉണ്ടാവില്ലല്ലോ. അതോണ്ട് കുറച്ച് നേരം സംസാരിച്ച് വർക്ഔട്ട് ചെയ്തു. വെയിറ്റ് ലിഫ്റ്റ് ചെയ്യുമ്പോ ലൂസ് ടീഷർട്ട് ഇട്ട് ചെയ്യാൻ പാടില്ല ടൈറ്റ് ടോപ് വേണം എന്നൊരു ട്രിക്ക് പോലെ പറഞ്ഞ് കൊടുത്തു.എക്കുമെന്ന് കരുതി ഇല്ല. പക്ഷെ അവള് ടീഷർട്ട് ഊരി മാറ്റി. സ്പോർട്സ് ബ്രാ മാത്രം ഇട്ട് നിന്നു….”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳