“ഓഹ് അപ്പൊ ബോഡി കോൺഷ്യസ് ആയിട്ടുള്ള വൈഫ് ആണല്ലേ. ലക്കി യു. ജീവനും ജിമ്മിൽ പോവുന്നുണ്ടോ….?”
“അഹ് ആദ്യം സ്റ്റിരം പോവുമായിരുന്നു. പിന്നെ റിസർച്ച് വർക്ക് ആയിട്ട് തിരക്ക് വന്നപ്പോ പോക്ക് കുറച്ചു….”
“ഹ്മ്മ് എന്നിട്ടും ജീവന് നല്ല ഫിസിക് ഉണ്ട്ട്ടോ.ഐ റിയലി ലൈക് ഇറ്റ്….”
“ഹോ താങ്ക്സ്….”
“പിന്നെ എനിക്ക് ഒരു കോൺസൽറ്റേഷൻ വേണം. ചെറിയ ലീഗ്മെന്റ് പെയിൻ കുറച്ച് നാൾ ആയിട്ട് ഉണ്ട്….”
“ഓഹ് അതിന് എന്താ. മണ്ടേ നമുക്ക് നോക്കാം….”
“ഹ്മ്മ് പ്രൈമറി കൺസൽട്ടിങ്ങ് ടൈം കഴിഞ്ഞിട്ട് മതിട്ടോ….”
“അതെന്തേ….?”
“അല്ല കംഫർട് ആയിട്ട് പറയാനേ….”
“ഹ്മ്മ് ഓക്കേ ഫൈൻ….”
“ഹ്മ്മ്, അപ്പോ ഞാൻ പോട്ടെ ഫ്രണ്ട്‌സ് വെയിറ്റ് ചെയ്യുന്നുണ്ട്, സീയു….”
“ഓക്കേ, ബൈ….”
അവൾ ഒരു ചിരിയോടെ എഴുനേറ്റ് പോയി. അവൾ പോയപ്പോ ജീവൻ ഒന്ന് ശ്വാസം എടുത്ത് ഇരുന്നു. ഇവളുമായി സൂക്ഷിച്ച് ഇടപെട്ടില്ലെങ്കിൽ പണി തെറിക്കും. അവൻ കോഫീ കുടിച്ചിരുന്ന് ഫോൺ എടുത്ത് നോക്കി. നോട്ടിഫിക്കേഷൻ ബാറിൽ റഡിറ്റ് നോട്ടിഫിക്കേഷൻ കണ്ടപ്പോഴാണ് അവൻ അതെ പറ്റി ഓർത്തത്. അപ്പ് ഓപ്പൺ ചെയ്ത് അവൻ മെസ്സേജ് സെക്ഷൻ എടുത്ത് നോക്കി.എണ്ണിയാൽ ഒടുങ്ങാത്ത മെസ്സേജസ് ഉണ്ട്. സിംഗിൾസ്, കപ്പിൾസ് എന്നിങ്ങനെ ഒരുപാട് ഉണ്ട്. അവരുടെ വയസ്സ് എല്ലാം പറഞ്ഞുള്ള പാരഗ്രാഫ് മെസ്സേജസ്. റിയൽ ആണെന്ന് കാണിക്കാൻ ചിലർ ഫോട്ടോസ് അയക്കുന്നു അങ്ങനെ അങ്ങനെ. എന്നാൽ ജീവൻ അത്യാവശ്യം ആശയകുഴപ്പത്തിൽ ആയിരുന്നു. ഈ ഫാന്റസി ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ടങ്കിലും അത് ഒരിക്കലും തങ്കളുടെ റേപ്യുട്ടെഷനെ ബാധിക്കരുതെന്ന് അവനുണ്ടായിരുന്നു.

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳