“കിണിക്കല്ലേ, ആരെ കാണാൻ പോയതാണെന്ന്….?”
“എല്ലാം നിന്നോട് പറയണം എന്നുണ്ടോ, നീ എല്ലാം പറയാറുണ്ടോ….?”
“ദേ എന്തേലും ചോദിക്കാൻ ഉണ്ടേൽ നേരെ ചോദിക്കണം. അല്ലാണ്ട് ഒരുമാതിരി. എന്തോ വല്യ സംഭവം കണ്ട് പിടിച്ച പോലെ….”
“അഹ് അത് തന്നെയാ അറിയണ്ടേ, എവിടെ ഒക്കെ ആരൊക്കെ പിടിച്ചു എന്ന്….”
“ദേ ദേ അതികം ഓവർ അവല്ലെട്ടോ….”
അവളുടെ മുഖം വാടി വരുന്നത് അവൻ ശ്രെദ്ധിച്ചു. അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ അവൻ അവളുടെ മുടിയിലൂടെ തലോടി അവളുടെ താടി പിടിച്ച് പൊക്കി.
“എന്തെടി വിഷമം ആയോ….?”
“പിന്നെ ഇങ്ങനെ പറയേം, പെട്ടെന്നു ഇറങ്ങി പോവുകയും ഒക്കെ ചെയ്താൽ വിഷമം ആവില്ലേ….”
“ഓഹ് സോറി സോറി വിട്ട് കള….”
“ഹ്മ്മ്… പിന്നെ ജിമ്മിൽ അത്….”
“ശ്ഹ്… അത് ഇപ്പൊ പറയണ്ട, രാത്രി നമുക്ക് ഡിസ്‌കസ് ചെയ്യാം, ഹ്മ്മ്….?”
“ഹ്മ്മ്….”
“എന്ന വാ ഫുഡ് കഴിക്കാം….”
ഐശ്വര്യക്ക് അത്ര നേരം മനസ്സിൽ ഉണ്ടായിരുന്ന ചെറിയ ഭാരം ഒഴിഞ്ഞത് പോലെ തോന്നി. അവർ രണ്ട് പേരും ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു. ശേഷം അടുക്കളയിലെ പണികളിൽ ജീവനും അവളെ സഹായിച്ചു. വൈകിട്ട് ഇരുന്ന് നെറ്റ്ഫ്ലിക്സിൽ പുതിയ ഒരു സിനിമയും കണ്ട ശേഷം അവർ കിടക്കാനായി റൂമിലേക്ക് വന്നു. ഐശ്വര്യ അവളുടെ വയലറ്റ് കളർ നൈറ്റി ഗൗൺ ഊരി ഇട്ട് ബോഡി ക്രീംമും തേച്ച് മുടി കെട്ടിവച്ച് അവൾ ബെഡിൽ നേരെത്തെ സ്ഥാനം പിടിച്ച ജീവന്റെ അടുത്ത് ചാരി കിടന്നു.
“ഏട്ടാ….”
“ഹ്മ്മ്….”
“രാവിലെ എന്നോട് ദേഷ്യം തോന്നിട്ട് ആണോ, ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞ് പോയെ…..?”

നന്നായിട്ടുണ്ട്😊
Bro saturday varumo..
Bro any update on next part ??
ഈ വീക്കെൻഡ് നോക്കാം ബ്രോ
സിദ്ധു ബ്രോ, അടുത്ത ഭാഗത്തിന്റെ ഒരു അപ്ഡേറ്റ് തന്നെങ്കിൽ നന്നായിരുന്നു ☺️വായിക്കാൻ അത്രക്ക് കാത്തിരിക്കുന്നു ❤️
This weekend⏳