ആ സമയം ജീവന് അവളുടെ അടുത്തേക്ക് ചെല്ലാൻ മനസ്സ് വെമ്പൽ കൊണ്ടു. അവൻ എഴുനേറ്റ് ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി. നേരെ മസ്സാജിങ് റൂമിന്റെ വാതിൽ തുറന്ന് അകത്ത് കയറി. ബെഡിൽ പൂർണ്ണ തൃപ്തിയിൽ മേൽ ഒരു ടർക്കി മാത്രം ഇട്ട് കിടക്കുന്ന ഐശ്വര്യയുടെ അടുത്തേക്ക് അവൻ നടന്നു.
അവളുടെ ആ കിടപ്പ് കണ്ട് അവന് ഉള്ളിൽ എന്തോ ഒരു സന്തോഷം പോലെ തോന്നി. അവൻ അവളുടെ കവിളിൽ തലോടി. ആ സ്പർശനം അറിഞ്ഞ് അവൾ സാവധാനം കണ്ണ് തുറന്നു.അടുത്ത നിക്കുന്ന ജീവനെ കണ്ട് അവളുടെ കവിളുകൾ ചെറുതായ് നാണം കൊണ്ട് ചുവന്നു.അവന്റെ മുഖത്തെ ചിരി കണ്ട് അവളും ചിരിച്ചു.
“ഇഷ്ടായോ….?”അവൻ ചോദിച്ചു.
“ഹ്മ്മ്….”
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. ആ സമയം വിശാൽ ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു.
“അഹ് സർ, മാഡം ഹാപ്പി ആണ്. അതുപോലെ ഞാനും….”
“താങ്ക്യൂ സൊ മച്ച്. ഇത് ഇരിക്കട്ടെ….”ജീവൻ അവന് നാല് അഞ്ഞൂറിന്റെ നോട്ടുകൾ കൈയിൽ വച്ച് കൊടുത്തു.
“താങ്ക്യൂ സർ, വെറുതെ പറയുന്നതല്ല, ഞാൻ ഇതുവരെ തിരുമിയത്തിൽ ഏറ്റവും സൂപ്പർ ബോഡി മാഡത്തിന്റെ ആണ്. യു ആർ സൊ ലക്കി ടു ഹാവ് എ വൈഫ് ലൈക് ഹേർ….”
“ഹ്മ്മ് താങ്ക്സ്….”
“മാഡം അപ്പൊ ഞാൻ പോകുന്നു. ബാത്റൂമിൽ കേറി ഫ്രഷ് ആയിക്കോളു. പിന്നെ ഇനിയും വരണം, എന്തായാലും….”
“മ്മ്, താങ്ക്യൂ ഫോർ ദി ഗുഡ് ടൈം…..”
അവൻ അവൾക്കൊരു ചിരി സമ്മാനിച്ച് പുറത്തേക്ക് പോയി.
“ചെല്ല്, ചെന്ന് ഫ്രഷ് ആയിട്ട് വാ. ഞാൻ പുറത്ത് ഉണ്ടാവും….”
ജീവൻ അതും പറഞ്ഞ് പുറത്തേക്കിറങ്ങി. ഐശ്വര്യ എഴുനേറ്റ് ബാത്റൂമിലേക്ക് കേറി. പുറത്ത് ഇറങ്ങിയപ്പോ അവനെ കാത്ത് മനോജ് നിക്കുന്നുണ്ടായിരുന്നു.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?