“സാർ എല്ലാം ഓക്കേ അല്ലേ….?”
“ഹ്മ്മ് ഡബിൾ ഹാപ്പി….”
“ഹാ അത് കേട്ടാ മതി. മാഡം സാറ്റിസ്‌ഫൈട് അല്ലേ….?”
“യെസ്.അവൾക്ക് നന്നായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു…”
“ഹാപ്പി ടു ഹിയർ ദാറ്റ്.അപ്പൊ സാർ അന്ന് പറഞ്ഞ പോലെ അടുത്ത സ്റ്റെപ്പിലേക്ക് കടക്കുന്നുണ്ടോ. ഐ മീൻ സ്വാപ്പിങ്….?”
“എന്റെ കാര്യത്തിൽ ആണേൽ എനിക്ക് താല്പര്യം ഉണ്ട്. അവളിലും ആ താല്പര്യം ഉണ്ടാകാൻ വേണ്ടിയാണ് ഈ മസ്സാജ് സെഷൻ ചെയ്തത്.ഇനി അവളുടെ സൈഡ് കൂടി അറിയണം….”
“ഞാൻ പറയുകയാണെങ്കിൽ മാഡത്തിന് ഇപ്പൊ എന്തായാലും ഓക്കേ ആയിരിക്കും.നിങ്ങൾ തമ്മിൽ സംസാരിച്ചിട്ട് തീരുമാനം പറഞ്ഞ മതി. പോസിറ്റീവ് ആണേൽ ദാ ഈ നമ്പറിൽ വിളിച്ചാ മതി….” മനോജ് ജീവന് ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തു.
“ഹ്മ്മ് ഓക്കേ….”
ആ സമയം ഐശ്വര്യ ഫ്രഷായി ഡ്രസ്സ് ചേഞ്ച് ചെയ്ത് പുറത്തേക്ക് വന്നു.
“മാഡം, ഓക്കേ അല്ലേ….?”
“ഹ്മ്മ്….”
“ഞങ്ങളുടെ ക്ലയന്റ്‌സ് എല്ലാം ഫുള്ളി സാറ്റിസ്‌ഫൈഡ് ആയിട്ടേ എവിടുന്ന് പോയിട്ടുള്ളൂ. ഹോപ്പ് യു ആർ ടൂ….”
“യെസ്, ഐയാം ഫുള്ളി സാറ്റിസ്‌ഫൈഡ്….”
“ഔർ പ്ലെഷർ…..”
“എന്നാ മനോജ് ഞങ്ങൾ ഇറങ്ങാ. വെരി മച്ച് താങ്ക്യൂ ഫോർ ദി സെഷൻ…..”
“ഓക്കേ സാർ, പറഞ്ഞ കാര്യം മറക്കണ്ട. ഐ ഹോപ്പിങ് യുവർ കോൾ…..”
“ലെറ്റ് സീ, അപ്പൊ ശെരി….”
ജീവനും ഐശ്വര്യയും അവിടെ നിന്ന് ഇറങ്ങി. സമയം രാത്രി ഇരുട്ടിന്റെ മൂകതയിൽ ലയിച്ചിരുന്നു.അവർ കാർ എടുത്ത് വീട്ടിലേക്ക് തിരിച്ചു. ഒരുമിച്ചിരിക്കുമ്പോഴും അവർക്കിടയിൽ ഒരു മൗനം തളംകെട്ടി നിന്നു. ആ നിശബ്ദതയിൽ സന്തോഷം, ആകാംഷ, സ്വാതന്ത്ര്യം എന്നിവ നിറഞ്ഞിരുന്നു. ഐശ്വര്യയുടെ മുഖത്ത് പുതിയൊരു തിളക്കം പോലെ ജീവന് തോന്നി. അവൻ കൈ എടുത്ത് അവളുടെ കൈയിൽ ചേർത്ത് പിടിച്ചു.അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?