പിറ്റേന്ന് രാവിലെ മുഖത്തേക്ക് സൂര്യരശ്മികൾ വന്നടിച്ചപ്പോൾ ആണ് ഐശ്വര്യ കണ്ണുകൾ തുറന്നത്. ബെഡിൽ ജീവൻ ഉണ്ടായിരുന്നില്ല. ക്ലോക്കിലേക്ക് നോക്കിയപ്പോ സമയം എട്ടര കഴിഞ്ഞിരുന്നു. ബെഡിൽ കിടന്ന് ഒരു നെടുവീർപ്പ് ഇട്ട് ശേഷം അവൾ എഴുനേറ്റു. ഇന്നലെ ഇട്ട അതെ ഡ്രസ്സ് തന്നെയാണ് ഇപ്പോഴും ഇട്ടിരിക്കുന്നെ. ഇന്നലെ വീട്ടിൽ എത്തിയതേ ഓർമ്മയുള്ളു. അവൾ മുഖം കഴുകി പുറത്തേക്ക് നടന്നു.
ഹാളിൽ ജീവൻ ഇരുന്ന് കോഫീ കുടിച്ച്കൊണ്ട് ടിവി കാണുന്നുണ്ടായിരുന്നു.അവൾ അവനെ പിന്നിലൂടെ ചെന്ന് കെട്ടിപിടിച്ചു.
“ഗുഡ് മോർണിംഗ്…..”
“ഗുഡ് മോർണിംഗ്, ശെരിക്കും ഉറങ്ങിയോ….?”
“ഹ്മ്മ്…. സോറി ഇന്നലെ വന്നപ്പോ വല്ലാത്ത ഷീണം ആയിരുന്നു….”
“അതിന് എന്തിനാ സോറി. എനിക്ക് മനസ്സിലാവില്ലേ ഷീണം ഉണ്ടാവുമെന്ന്. പിന്നെ ഇന്നലെ ശെരിക്കും ചോദിക്കാൻ പറ്റിയില്ല. ഹൗ വാസ് ദി സെഷൻ…..?”
അവൾ അവന്റെ അടുത്ത് സോഫയിൽ ഇരുന്നു.
“അത്….ഇതുവരെ അറിയാത്ത ഏതൊക്കെയോ തലങ്ങളിലൂടെ കടന്ന് പോയപോലെ ആയിരുന്നു.ശെരിക്കും ഒരു റോളർ കോസ്റ്റർ റൈഡ്….”
“സൊ യു എൻജോയ്ഡ് ഇറ്റ്. ഇത് ചെയ്യണ്ടായിരുന്നു എന്ന് തോന്നിയോ, എപ്പോഴെങ്കിലും….?”
“ആദ്യം ഒരു മടി ഉണ്ടായിരുന്നു, പിന്നെ പിന്നെ. പക്ഷെ ഏട്ടൻ ഇല്ലാതെ ഞാൻ മാത്രം. അതിൽ ചെറിയ ഒരു ഇത് തോന്നി….”
“ഞാൻ ഇല്ലാതെ ചെയ്തപ്പോൾ ആണോ നിനക്ക് സുഖം തോന്നിയെ….”
“ഒന്ന് പോ ഏട്ടാ…..”
“പറ….”
“ഏട്ടനെല്ലേ അങ്ങനെ മസ്സാജ് ചെയുന്നത് കാണാൻ ആഗ്രഹം പറഞ്ഞെ. എന്നിട്ട് അത് പറ്റാതെ വന്നപ്പോ എന്തോ….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?