“ഹലോ മനോജ്….”
“ഹലോ സാർ, നിങ്ങളുടെ പ്രേഫെറൻസിന് അനുസരിച്ച് ഒരു കപ്പിളിനെ കണക്റ്റ് ചെയ്തിട്ടുണ്ട്…..”
“ഓക്കേ വെരി ഗുഡ്. നെക്സ്റ്റ് സ്റ്റെപ് എന്താണ്….?”
“ഇനി നിങ്ങൾ മീറ്റ് ചെയ്യണം, സംസാരിക്കണം. ബാക്കി എല്ലാം നിങ്ങൾ തീരുമാനിക്കുന്ന പോലെ. ഞങ്ങളുടെ ജോലി കഴിഞ്ഞു.ഞാൻ അവരുടെ നമ്പറും ഫോട്ടോയും സാറിന് മെസ്സേജ് അയച്ചിട്ടുണ്ട്. ആൻഡ് യു ഗയ്സ് ഡിസൈഡ്…..”
“ഓക്കേ മനോജ്, താങ്ക്യൂ സൊ മച്ച്….”
“ഔർ പ്ലെഷർ സാർ. എൻജോയ് ദി മോസ്റ്റ്…..” അയാൾ ഫോൺ വച്ചു.
ജീവൻ മനോജിന്റെ മെസ്സേജ് എടുത്ത് നോക്കി.ഒരു ഫോട്ടോയും നമ്പറും.അവൻ ഫോട്ടോ ഡൌൺലോഡ് ചെയ്ത് നോക്കി. ആദ്യം തന്നെ അവന്റെ നോട്ടം പോയത് ആ വെളുത്ത് തുടുത്ത സുന്ദരി കുട്ടിയിലേക്കാണ്. കണ്ടാൽ ഒരു കോളേജ് സ്റ്റുഡന്റ് ആണെന്നെ പറയു .മനോജ് പറഞ്ഞ പോലെ യങ് കപ്പിൾസ് ആണ്.ഫോട്ടോക്ക് താഴെ പേരുകൾ കൊടുത്തിട്ടുണ്ട്. ആസിഫ്, ദിയ. രണ്ട് പേർക്കും ഒരു 26 വയസിൽ കൂടുതൽ കണ്ടാൽ പറയില്ല. അവളെ കാണാൻ നല്ല ക്യൂട്ട് ആണ്.തുടുത്ത വട്ടം മുഖം, വിടർന്ന കണ്ണുകൾ ചെറിയ ചുവന്ന ചുണ്ട്. അവനും മോശമല്ല. വെളുത്ത് മെലിഞ്ഞ ട്രിമ് ചെയ്ത് മീശയും താടിയുമായ് ഒരു ചുള്ളൻ ലുക്ക് ഉണ്ട്. എന്തായാലും വിചാരിച്ച പോലെ കാര്യങ്ങൾ പോകുന്നതിൽ അവന് ഉള്ളിൽ സന്തോഷം നിറഞ്ഞു. അവൻ ആ നമ്പർ എടുത്ത് ഡയൽ ചെയ്തു.
“മേ ഐ കമിൻ ഡോക്ടർ….?”
പെട്ടന്ന് ആരോ വിളിക്കുന്നത് കേട്ട് അവൻ കോൾ കട്ട് ചെയ്ത് നോക്കി. വാതിൽക്കൽ ഡോർ കുറച്ച് തുറന്ന് നിക്കുന്ന സാന്ദ്ര. ഒരു വൈറ്റ് ഫുൾ സ്ലീവ് ടീഷർട്ടും ഡെനിം പാന്റുമാണ് അവളുടെ വേഷം.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?