“അഹ് യെസ് മാം, പ്ലീസ് കം….”
“ഡോക്ടർ തിരക്കിൽ ആണോ….?”
“ഏയ് അല്ല മാം, എന്താ….?”
“ആദ്യം തന്നെ എന്നെ ഈ മാം എന്ന് വിളിക്കുന്നത് നിർത്ത്. കോൾ മി സാന്ദ്ര…..”
“അല്ല അത്… ഡയറക്ടറുടെ വൈഫ് ആവുമ്പോ….”
“അത് ഓക്കേ, പക്ഷെ ജീവൻ എന്നെ പേര് വിളിച്ചാ മതി, നമ്മൾ മാത്രം ഉള്ളപ്പോ….”
അതും പറഞ്ഞ് അവൾ ഒരു കള്ള ചിരി ചിരിച്ചു. ജീവൻ കഷ്ടപ്പെട്ട് തിരിച്ചും ഒരു ചിരി പാസ് ആക്കി.
“എന്നാ സാന്ദ്ര മാം, എന്തിനാ വന്നേ….?”
നിങ്ങളുടെ ഡയറക്ടർ സാർ ടൂറിലാ, അപ്പൊ എന്നോട് വീട്ടിൽ ബോർ അടിക്കണ്ട എന്ന് പറഞ്ഞ് ഇവിടുത്തെ കുറച്ച് പണി ഏല്പിച്ചിട്ടുണ്ട്. ആൻഡ് ഐ നീഡ് യുവർ ഹെല്പ്….”
“ഷുവർ, എന്താണ് വേണ്ടത്….”
“നിങ്ങളുടെ ഓർത്തോ ലാബ് എപ്പോഴാ വാക്ക്കന്റ് ആവുന്നേ….? ”
“ഇപ്പൊ ലഞ്ച് ടൈം അവറായില്ലേ, ഇപ്പൊ വാക്ക്കന്റ് ആയിരിക്കും….”
“അഹ് അവിടെയുള്ള മെഷീൻസിന്റെ കണ്ടിഷൻ ഒന്ന് എക്സാമിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്….”
“ഓക്കേ, ഞാൻ ലാബ് ഓപ്പറേറ്ററേ വിളിക്കാം….”
“നോ നോ, ജീവൻ ഹെല്പ് ചെയ്താ മതി. ഇറ്റ് വിൽ ബി കംഫര്ട്ടബള്….”
“അഹ്… ഓക്കേ ഞാൻ വരാം….”
ജീവൻ സാന്ദ്രയുടെ കൂടെ ലാബിലേക്ക് നടന്നു.രാവിലത്തെ രണ്ട് മണിക്കൂർ ആണ് ലാബ് ഹൗർസ്. അത് കഴിഞ്ഞ ലാബ് ഡിസ്‌ക്കണക്ട് ചെയ്യും. അവർ രണ്ട് പേരും ലാബിലേക്ക് കേറി. ജീവൻ ലൈറ്റ് ഓൺ ആക്കി. പെട്ടന്ന് ലൈറ്റ് ഓഫ് ആയത് കണ്ട് തിരിഞ്ഞതും സാന്ദ്രയുടെ ചുണ്ടുകൾ അവന്റെ ചുണ്ടിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം ജീവൻ സ്റ്റമ്പിച്ചു നിന്നുപോയി. സാന്ദ്ര അവന്റെ കോളറിൽ പിടിച്ച് വലിച്ച് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?