“വേണം ബ്രോ, മനോജ് പറഞ്ഞു ബ്രോ വിളിക്കും എന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിച്ചോളാൻ. ഫോട്ടോ ഒക്കെ കണ്ടു ഞങ്ങൾ ഓക്കേ ആണ്….”
“ഹ്മ്മ് നാളെ ഞങ്ങൾ ഫ്രീയാണ്, നാളെ മീറ്റ് ചെയ്താലോ…..?”
“നാളെ വൈകിട്ട് ആയാലോ ബ്രോ, വർക്ക് ഉണ്ടെ….”
“ഓക്കേ ബ്രോ, നിങ്ങൾ സിറ്റിയിൽ തന്നെയാണോ….?”
“അഹ് ബ്രോ വടല ഭാഗത്താണ്….”
“അഹ് ഞങ്ങൾ സെൻട്രൽ ആണ്. ഒരു കോഫീ ഷോപ്പിൽ മീറ്റ് ചെയ്യാം. അതല്ലേ നല്ലത്. സ്ഥലം ഞാൻ മെസ്സേജ് അയക്കാം. എന്താ….? ”
“അഹ് ബ്രോ മതി സെറ്റ്….”
“ഓക്കേ ശെരി എന്നാ….”
അവൻ ഫോൺ വച്ചു. സംസാരം കേട്ടിട്ട് നല്ല ആവേശം ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. ചിലപ്പോ ഐഷുവിന്റെ ഫോട്ടോ കണ്ടിട്ട് ആവും… അവൻ മനസ്സിൽ പറഞ്ഞു. വീട്ടിലേക്ക് പോവാനായി ഇറങ്ങിയ സമയത്താണ് വേദിക ഷിഫ്റ്റ് കഴിഞ്ഞ് അവന്റെ റൂമിലേക്ക് വന്നത്.
“അഹ് നി ഇറങ്ങിയില്ലേ ഇതുവരെ….?” റൂമിലേക്ക് വന്ന അവൾ ചോദിച്ചു.
“അഹ് ഇറങ്ങാണ്, നിന്റെ ഡ്യൂട്ടി കഴിഞ്ഞാ….?”
“അഹ് കഴിഞ്ഞു. ഇതെന്താടാ നി ഇപ്പൊ ലേഡീസ് പെർഫ്യൂം യൂസ് ചെയ്ത് തുടങ്ങിയോ, നല്ല സ്മെൽ….”
ജീവൻ ഒന്ന് കിടുങ്ങി. നേരെത്തെ സാന്ദ്ര തന്നെ കെട്ടിപിടിച്ചപ്പോ ആയതായിരിക്കും.അവൻ വേഗം കോട്ട് ഊരി കൈയിൽ പിടിച്ചു.
“അഹ് അത്….ഇന്ന് ഐഷുന്റെ മാറി അടിച്ചേ, അതാ….”
“ഓഹ്.ഐഷു എന്ത് പറയുന്നു. എന്റെ പിള്ളേർ ഹാപ്പി അല്ലേ….?”
“ഹ്മ്മ് പിന്നെ ഡബിൾ ഹാപ്പി….”
“പിന്നെ നിന്റെ അന്ന് പറഞ്ഞ ഫ്രണ്ടിന്റെ കാര്യം എന്തായി.വർക്ക് ആയോ അവർക്ക്…?”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?