“അഹ് അത് വർക്ക് ആയെന്നാ പറഞ്ഞെ. അവർ ഇനി സ്വാപ്പിങ് ചെയ്യാൻ പോവാണെന്നാ പറഞ്ഞെ. അത് നല്ലൊരു ഓപ്ഷൻ ആണോ….?”
“ഹ്മ്മ് അത് ഇപ്പൊ കമോൺ സംഭവം പോലെ ആണ്. അതിൽ ഇമോഷൻസ് വരുത്താതെ ഇരുന്ന മതി….”
“ഹ്മ്മ്…. എന്നാ ഇറങ്ങിയാലോ, സമയമായി….”
“ആഹ്ടാ പോവാം.
അവർ ഒരുമിച്ച് പുറത്തേക്കിറങ്ങി. ജീവൻ കാർ എടുത്ത് വീട്ടിലേക്ക് തിരിച്ചു.തിരിച്ച് ഡ്രൈവ് ചെയ്യുമ്പോ എല്ലാം സെറ്റ് ആയ കാര്യം ഐശ്വര്യയോടെ പറയാനായി അവന്റെ മനസ്സ് വെമ്പൽ കൊണ്ടു. ഫ്ലാറ്റിൽ എത്തിയപ്പോ ഐശ്വര്യ ഹാളിൽ സോഫയിൽ ഇരുന്ന് ടിവി കാണുകയായിരുന്നു. ജീവൻ അവളുടെ അടുത്തേക്ക് ചെന്ന് ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത് അടുത്ത് ഇരുന്നു.
“ഇന്നെന്താ തിരക്ക് ഉണ്ടായിരുന്നോ….?”
“അഹ് കുറച്ച്. ഇതെവിടുന്നാ ഈ സ്വീറ്റ്‌സ്….? “സോഫ ടേബിളിൽ ഇരുന്ന സ്വീറ്റ്‌സ് എടുത്തുകൊണ്ട് അവൻ ചോദിച്ചു.
“അഹ് അത് ഓപ്പോസിറ്റ് ഫ്ലാറ്റിൽ ഒരു പുതിയ പയ്യൻ വന്നിട്ടുണ്ട്. അവൻ കൊണ്ടുവന്നതാ….”
“പുതിയ പയ്യനോ….? ”
“അഹ് ഇവിടെ പഠിക്കാൻ വന്നതാ. മലയാളിയാ. മനുന് എന്തോ ആണ് പേര്….”
“ഓഹ് അവൻ പരിചയപ്പെടാൻ വന്നതാണോ….?”
“അഹ് ഈ ഫ്ലോറിലെ എല്ലാവരെയും ഒന്ന് പരിചയപ്പെടാന്ന് പറഞ്ഞ് വന്നതാ. ലാസ്റ്റാ ഇവിടേക്ക് വന്നേ. അപ്പൊ ഈ സ്വീറ്റ്‌സ് ബോക്സ് എനിക്ക് തന്നു…..”
“ഹ്മ്മ് ഫാമിലി ഏരിയയിൽ ബാച്‌ലർസ് ഒക്കെ വന്ന് തുടങ്ങിയ. അതിരിക്കട്ടെ ആള് എങ്ങനെ….?”
“അയ്യോ ഒരു പാവം പയ്യൻ. എന്റെ മുഖത്ത് നോക്കതെയാ സംസാരിച്ചേ പകുതിയും….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?