“ഹ്മ്മ്… എന്തായാലും ഞാൻ ചെയ്യാലേ. അപ്പൊ ഏട്ടനും ചെയ്യാൻ പാടില്ലേ. ലാസ്റ്റ് ടൈം നമ്മൾ ചെയ്ത് പോലെ….?”
“അത് കപ്പിൾ മസ്സാജ് ആയിരുന്നില്ലേ. ഇത് തന്ത്രിക് മസ്സാജ് അല്ലേ. ഇത് മൈൻലി സ്ത്രീകൾക്ക് ഉള്ളതാണ്.തന്നേമല്ല നിന്നെ ഒരാൾ അങ്ങനെ ചെയുന്നത് കാണാൻ ഉള്ള ആഗ്രഹവും ഉണ്ടെന്ന് കൂട്ടിക്കോ…..”
“ഹ്മ്മ് ഏട്ടന്റെ ആഗ്രഹം അങ്ങനെ ആണേൽ അങ്ങനെ….”
“ആഹാ അങ്ങനെ വേണ്ട. ലാസ്റ്റ് എല്ലാം കൂടി എന്റെ തലയിൽ ഇടാൻ അല്ലേ. നിനക്ക് കൂടി താല്പര്യം ഉണ്ടേൽ മാത്രം മതി. അല്ലേൽ ക്യാൻസൽ ചെയ്യാം….”
“ഏയ്…. ക്യാൻസൽ ചെയ്യണ്ട, ഞാൻ പറഞ്ഞുന്നെ ഉള്ളു….”
“അമ്പടി, നിനക്ക് ഇന്നലെ ആ വീഡിയോ കണ്ടപ്പോഴേ മനസ്സിൽ താല്പര്യം തോന്നിയത് എനിക്ക് മനസിലായതാ. എന്നിട്ടാണ്….”
“ഈ…. അത് പിന്നെ ഫസ്റ്റ് ടൈം അല്ലേ അതിന്റെ ഒരു….”
“അതല്ലേ ഞാൻ പറഞ്ഞെ, ഒന്നുകൊണ്ടും ടെൻഷൻ അടിക്കണ്ടെന്ന്. ഞാൻ ഇല്ലേ കൂടെ. പിന്നെ ഇത് ചിലപ്പോ നമ്മുടെ ലൈഫിലെ നല്ലൊരു അനുഭവങ്ങളുടെ തുടക്കം ആണെങ്കിലോ….”
അതിനും അവളിൽ നിന്നെ മൗനം ആയിരുന്നു മറുപടി.അതുകൊണ്ട് അവൻ കൂടുതൽ ഒന്നും അതേപറ്റി പറയാൻ നിന്നില്ല.മനസ്സിൽ പുളകം കൊള്ളുന്ന ചിന്തകൾ വരുന്നുണ്ടെങ്കിലും ഐശ്വര്യ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ നെഞ്ചിൽ തല ചാഴ്ച് കിടന്നു.
അന്നത്തെ ദിവസം മുഴുവൻ ഫ്രീ ആയത് കൊണ്ട് രണ്ട് പേരും സിറ്റിയിലേക്ക് ഇറങ്ങി. കുറച്ച് പർച്ചെയ്‌സും പരിചയക്കാർ ആയിട്ടുള്ള ബന്ധം പുതുക്കൽ എല്ലാം കഴിഞ്ഞ് അവർ വീട്ടിൽ എത്തി.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?