“ഒന്ന് പോയെ, ചെല്ല് ചെന്ന് വാമപ്പ് ചെയ്തിട്ട് വാ….”
ഐശ്വര്യ വർക്ഔട്ട് ചെയ്യാനായി പോയി. ജീവൻ വാമപ്പ് സേഷനിലേക്ക് നടന്നു.കുറച്ച് നേരം വർക്ഔട്ട് ചെയ്ത് ശേഷം അവൻ ഐശ്വര്യയുടെ അടുത്തേക്ക് നടന്നു. ആ സമയം അവൾ ആരോടോ സംസാരിച്ചു നിക്കുന്നത് അവൻ കണ്ടു.
ഏതോ ജിമ്മൻ ആണ്. നല്ല ഹൈറ്റും ബോഡിയും. മുഖത്ത് ചിരി ഒന്നുമില്ല നോർമൽ ഭാവം. അവൻ വേഗം തന്നെ അവളുടെ അടുത്ത് നിന്ന് പോയി. ജീവൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയപ്പോ അവളുടെ ഫ്രണ്ട്സായ മാളവികയും കീർത്തിയും അവളുടെ അടുത്ത് വന്ന് സംസാരിക്കുന്നത് കണ്ടു.ഐശ്വര്യയുടെ ക്ലോസ് ഫ്രണ്ട്സ് ആണ് അവർ. അവളെ പോലെ തന്നെ എയർ ഹോസ്റ്റസ് ആയിരുന്നു അവരും. കല്യാണത്തിന് ശേഷം ജോലി വിട്ടെങ്കിലും ഐശ്വര്യ തന്റെ ഫ്രണ്ട് ഗ്രൂപ്പ് മെയ്ന്റെയ്ൻ ചെയ്ത് പോയിരുന്നു.അവരുടെ മുന്നിൽ പെട്ടാൽ പിന്നെ കത്തി വച്ച് മടുപ്പിക്കും എന്നുള്ളത് കൊണ്ട് ജീവൻ തിരിച്ച് വർക്ക് ഔട്ട് ചെയ്യാൻ പോയി.
“അതാരാടി നിന്നോട് ജിമ്മിൽ വച്ച് സംസാരിക്കുന്നത് കണ്ടേ….?”തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോ ജീവൻ അവളോട് ചോദിച്ചു.
“അതോ, അതാണ് ജിമ്മിന്റെ ഓണർ. പേര് റോഷൻ…”
“ഓഹ് അത് അവൻ ആണല്ലേ. ആള് എന്താ നിന്നോട് സംസാരിക്കണ്ടയെ….?”
“സത്യം പറഞ്ഞാൽ ആള് എന്റെ അടുത്തേക്ക് വന്നപ്പോൾ ഞാൻ ഞെട്ടി പോയി. ഒരു പ്രതേക ടൈപ്പ് ആളാണ്. ഭയകര ഗൗരവം ഉള്ള ടൈപ്പ്. ജിമ്മിലെ മുക്കാൽ പെണ്ണുങ്ങളും ആളുടെ പുറകെയാ. ബട്ട് ആള് അങ്ങനെ മൈൻഡ് ആകണ കാണാറില്ല. ഒരു ആൽഫ മെയിൽ എന്നൊക്കെ പറയില്ലേ അതാണ്.രണ്ട് മാസം കൂടുമ്പോ ഇതുപോലെ വരാറുണ്ട്. ലിറ്റർളി ഒരു കോടീശ്വരൻ ആണ്…..”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?