“ഹലോ എത്തിയോ….?”
“അഹ് ബ്രോ ടേബിൾ ഏതാ….? ”
“ലെഫ്റ്റ് സൈഡ് കോർണർ ടേബിൾ….”
“അഹ് ബ്രോ കണ്ടു….”
അവർ രണ്ട് പേരും അവരുടെ അടുത്തേക്ക് വന്നു.
“ഹലോ സോറി ട്രാഫിക് ഉണ്ടായിരുന്നു, അതാ ലേറ്റ് ആയത്….”
“ഇറ്റസ് ഓക്കേ ഞങ്ങൾ ഇപ്പൊ വന്നേ ഉള്ളു….”
അവർ മുഖാമുഖം ഇരുന്നു.നാല് പേർക്കും മിണ്ടി തുടങ്ങാൻ ചെറിയ ബുദ്ധിമുട്ട് ഉള്ള പോലെ ആയിരുന്നു. ആസിഫ് ഒരു വൈറ്റ് ഷർട്ടും പാന്റും ദിയ ഒരു ബ്ലാക്ക് കുർത്തയും ആയിരുന്നു വേഷം.ആസിഫ് ഇടങ്കണ്ണിട്ട് ഐശ്വര്യയെ നോക്കുന്നത് ജീവൻ ശ്രെദ്ധിച്ചു. അവൻ ദിയയെ നോക്കിയപ്പോ അവൾ തല താഴ്ത്തി ഇരിക്കുകയാണ്. കാണാൻ നല്ല ക്യൂട്ട് ലൂക്കാണ്. ഹയ്റ്റ് കുറഞ്ഞ് മെലിഞ്ഞ ശരീരം.
“കുടിക്കാൻ എന്താ പറയണ്ടേ….?”ഇടയിലെ നിശബ്ദതയെ ഭേദിച്ച് ജീവൻ ചോദിച്ചു.
“എന്തായാലും മതി ബ്രോ….”ആസിഫ് പറഞ്ഞു.
ജീവൻ നാല് ജ്യൂസ് ഓർഡർ ചെയ്തു.
“ഇങ്ങനെ ഇരുന്നാ മതിയോ നമുക്ക് എന്തേലും സംസാരിക്കണ്ടെ….?”ജീവൻ പറഞ്ഞു.
“അഹ് ബ്രോ, ഫസ്റ്റ് ടൈം ആയത് കൊണ്ട് ചെറിയ ചമ്മൽ ഉണ്ടാവും അതാ….”
“ഞങ്ങളും ഫസ്റ്റ് ടൈം ആണ്. ഒരു കാര്യം ചെയ്യാം നമുക്ക് ആദ്യം പരസ്പരം പരിചയപ്പെടാം….”
“ഓക്കേ, ഞങ്ങൾ ആസിഫ്, ദിയ. ഞാൻ സോഫറ്റ്‌വെയർ എഞ്ചിനീയർ ആണ്. ഇവൾ ഹൌസ് വൈഫ്. നാട്ടിൽ പാലക്കാട് അടുത്താണ്….”
“അഹ് അപ്പൊ കല്യാണം കഴിഞ്ഞിട്ട്….?”
“ഇപ്പൊ രണ്ട് വർഷം ആവുന്നു. കോളേജ് ടൈം തൊട്ട് റിലേഷനിൽ ആയിരുന്നു….”
“ഓഹ്, അപ്പൊ എത്ര വയസ് ആയി….?”
“എനിക്ക് 27 ഇവൾക്ക് 24….”
“ഒക്കെ അപ്പൊ നേരെത്തെ തന്നെ ഈ ഫാന്റസി തോന്നിയോ….?”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?