“ഒറ്റ ലൈഫ് അല്ലേ ഉള്ളു ബ്രോ, അത് എൻജോയ് ചെയ്യണ്ടേ.ഇനി നിങ്ങളെ പറ്റി പറ….”
“എന്റെ പേര് ജീവൻ, ഡോക്ടർ ആണ്.ഇവൾ ഐശ്വര്യ ദിയയെ പോലെ തന്നെ ഹൗസ് വൈഫ് ആണ്.വയസ് 32, 28….”
“ഓഹ് പേര് പോലെ തന്നെ കാണാൻ നല്ല ഐശ്വര്യം ആണല്ലോ….”
അവൻ ആ പറഞ്ഞത് ഐശ്വര്യയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.
“അല്ല ദിയ ഒന്നും മിണ്ടില്ലേ….?”ജീവൻ ചോദിച്ചു.
“അവൾ കുറച്ച് ഇൻട്രോവെർട്ട് ടൈപ്പ് ആണ്. മിണ്ടി തുടങ്ങിയാൽ പിന്നെ നിർത്തില്ല….”
അത് കേട്ട് അവർ എല്ലാവരും ചിരിച്ചു. അവർക്കിടയിലെ ആ ഒരു ഗ്യാപ് പതിയെ മാറി വന്നു.ഓർഡർ ചെയ്ത ജ്യൂസ് വന്നപ്പോൾ അവർ അത് കുടിച്ചിരുന്നു.
“അപ്പൊ എങ്ങനെയാ കാര്യങ്ങൾ….?”ജീവൻ ചോദിച്ചു.
“അതിന് മുൻപ് നമുക്ക് കുറച്ച് കൂടി ഒന്ന് സംസാരിക്കണ്ട. ഇത് നല്ല കാശ്വൽ ആയിട്ട് ഫീൽ ചെയ്യുന്നു…”
“ഹ്മ്മ് അത് നമ്മൾ നാല് പേരും ആദ്യമായിട്ട് അല്ലേ അതിന്റെ ആവും. പിന്നെ ഇങ്ങനെ ഒരുമിച്ച് ഇരിക്കുന്നത് കൊണ്ടും….”
“എന്നാ ഒരു കാര്യം ചെയ്യാം,നമുക്ക് രണ്ട് പേര് വച്ച് മാറി ഇരുന്ന് സംസാരിക്കാം. അതാവുമ്പോ കുറച്ച് കൂടി ഫ്രീയും ആവും, എന്താ….?”
“അത് നല്ലൊരു ആശയമാണ്.ഇവിടെ വച്ച് വേണ്ട ഒരു കാര്യം ചെയ്യാം. നിങ്ങൾക്ക് കാർ ഉണ്ടോ….?”
“ഉണ്ട്….”
“എന്നാ ഒരു റൈഡ് പോലെ പോവാം. തിരിച്ച് ഇവിടെ വന്ന മതി.ഈ കഫെ മിഡ് നൈറ്റ് വരെയുണ്ട്.എന്താ….? ”
“അഹ് അത് കൊള്ളാം, ഐശ്വര്യ ചേച്ചി എന്ത് പറയുന്നു….?”
“ഹ്മ്മ് ഒക്കെയാണ്….”
“ദിയക്ക് ഓക്കേ ആണോ….?”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?