“ഹ്മ്മ്….”അവൾ തലയാട്ടി മൂളി.
“ഓക്കേ എന്നാൽ ഇറങ്ങിയാലോ….?”
അവർ മൂന്ന് പേരും അവിടെ നിന്ന് ഇറങ്ങി.
“അതെ ആ കൊച്ചിനെ കണ്ടിട്ട് പാവം ആണെന്ന് തോനുന്നു. കൂടുതൽ കുഴപ്പിക്കണ്ടാട്ടോ….” നടക്കും വഴി ഐശ്വര്യ ജീവനോടെ പറഞ്ഞു.
“ഹ്മ്മ്, അവന് നിന്നെ നല്ലപോലെ ബോധിച്ച മട്ടുണ്ട്. നോക്കീം കണ്ടും ഒക്കെ വേണേ….”
“അഹ് നോക്കട്ടെ, പിന്നെ കൂടുതൽ ഒന്നും പോണ്ട,അതികം വൈകല്ലേട്ടോ….”
“ഹ്മ്മ് ശെരി….”
അവർ പാർക്കിങ്ങിൽ കിടക്കുന്ന അവരുടെ കാറുകളുടെ അടുത്തെത്തി. ദിയ ജീവന്റെ കാറിലും ഐശ്വര്യ ആസിഫിന്റെ പോളോ കാറിലും കേറി. അവർ വണ്ടി എടുത്തു.
“ദിയക്ക് ഇപ്പോഴും ടെൻഷൻ ആണോ….?” ഡ്രൈവ് ചെയ്ത് കൊണ്ട് ജീവൻ ചോദിച്ചു.
“ഏയ് ഇല്ല….”
“റീലാക്സ് ആയിട്ട് ഇരിക്ക്, ഓക്കേ….”
“ഹ്മ്മ് ചേട്ടൻ എന്ത് ഡോക്ടറാ….?”
“ഞാൻ ഓർത്തോ, പിന്നെ എന്നെ ചേട്ടാ എന്ന് വിളിക്കണ്ട, ജീവൻ എന്ന് വിളിച്ചാ മതി….”
“അഹ്….”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ….?”
“ഹ്മ്മ്…”
“നിങ്ങൾ എങ്ങനെയാ ഈ സ്വാപ്പിങ് ലൈഫ് സ്റ്റൈലിൽ എത്തിയെ….?”
“അത് ആസിഫ് ഇക്കടെ ഒരു താല്പര്യം ആയിരുന്നു….”
“അപ്പൊ ഇയാൾക്ക് താല്പര്യം ഇല്ലേ…?”
“ആദ്യം ഇല്ലായിരുന്നു. പിന്നെ പിന്നെ വീഡിയോസ് ഒക്കെ കണ്ട്….”
“ഹ്മ്മ്, നിങ്ങൾ ലവ് മാര്യേജ് ആയിരുന്നില്ലേ….”
“ഹ്മ്മ് അതെ, എന്റെ സീനിയർ ആയിരുന്നു….”
“ഓഹ് അപ്പൊ അവന് ചിലപ്പോ ഒരു ചേഞ്ച് വേണമെന്ന് തോന്നി കാണും. അതാവും….”
“ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തെ….”
“ഹ ഹ അതെ….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?