ജീവൻ വിരലുകൾ താഴേക്കിറക്കി അവളുടെ താടിയിൽ പിടിച്ച് മുഖം തന്റെ നേരെ തിരിച്ചു. എന്നിട്ട് മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ പതിയെ അമർന്നു. പെട്ടന്ന് തന്നെ അവൾ തല വെട്ടിച്ചു മാറ്റി. ജീവനും മാറി ഇരുന്നു.
“സോറി, തന്റെ ചുണ്ട് കണ്ട് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല….”
“ഇറ്റസ് ഓക്കേ….”
“ഓക്കേ ആണോ, ഞാൻ ചെയ്തത് ഇഷ്ടപ്പെടാതെ ഉണ്ടോ….?”
“ഏയ് അങ്ങനെ ഒന്നും ഇല്ല, പെട്ടന്ന് ഞാൻ, ആദ്യയായത് കൊണ്ട്…”
“നോ വറീസ്, നമുക്ക് ടൈം ഉണ്ടല്ലോ.എന്നാ തിരിച്ച് പോയാലോ….?”
“ഹ്മ്മ്….”
ജീവൻ തിരിച്ച് വണ്ടി എടുത്തു. വരും വഴി അവളുടെ മുഖത്ത് നോക്കുമ്പോഴൊക്കെ ഒരു നാണം കളർന്ന ചിരി അവളിൽ ഉണ്ടായിരുന്നു. തിരിച്ച് അവർ കാഫെയിലേക്ക് എത്തി. വണ്ടി പാർക്ക് ചെയ്ത് അവർ നേരത്തെ ഇരുന്നിടത്തേക്ക് നടന്നു. ആസിഫും ഐശ്വര്യയും അവിടെ നേരെത്തെ വന്നിട്ടുണ്ടായിരുന്നു. അവർ അവരുടെ അടുത്ത് വന്നിരുന്നു.
“നിങ്ങൾ വേഗം വന്നോ….?”
“അഹ് വിശദമായി അടുത്ത് അറിയാൻ നമുക്ക് സമയം ഉണ്ടല്ലോ, അല്ലേ ഐഷു ചേച്ചി…..” ആസിഫ് പറഞ്ഞത് കേട്ട് ഐശ്വര്യ ചിരിച്ചു.
“അപ്പൊ എല്ലാവരും ഓക്കേ ആയ സ്ഥിതിക്ക് എന്താ അടുത്ത പ്ലാൻ….”
“ഒരു രണ്ട് ദിവസത്തെ പ്ലാൻ ചെയ്യാം, ഏതേലും റിസോർട്ട് ആണേൽ നല്ലതായിരുന്നു. എന്താ നിങ്ങളുടെ അഭിപ്രായം….?”
“ഡബിൾ ഓക്കേ, ശനിയും ഞായറും ആവാം എന്താ….?”
“ഓക്കേ അത് മതി. ഇവിടെ വടലയിൽ തന്നെ നല്ലരു ബീച് റിസോർട്ട് ഉണ്ട്. കപ്പിൽ ഫ്രണ്ട്‌ലി ആണ്. അവിടെ ആവാം.രണ്ട് ഡബിൾ റൂം ഞാൻ ബുക്ക് ചെയ്തോളാം…..”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?