“ഓക്കേ അപ്പൊ അങ്ങനെ ആവട്ടെ.എന്നാ പിന്നെ പിരിഞ്ഞാലോ. ബാക്കി അപ്ഡേറ്റ്സ് വാട്സ്ആപ്പിൽ ആവാം….”
“ഓക്കേ ബുക്കിങ് ഡീറ്റെയിൽസ് മെസ്സേജ് അയച്ചോളാം….”
അവർ നാല് പേരും അവിടെ നിന്ന് ഇറങ്ങി പാർക്കിങ്ങിലേക്ക് നടന്നു.
“അപ്പൊ ഐഷു ചേച്ചി എല്ലാം പറഞ്ഞ പോലെ….”
കാറിന്റെ അടുത്ത് എത്തിയപ്പോ ആസിഫ് പറഞ്ഞു. ഐശ്വര്യ അവനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.ജീവൻ ദിയയെയും നോക്കി പോവാണെന്ന് തലയാട്ടി കാണിച്ചു. എന്നിട്ട് അവർ കാറിൽ കേറി വീട്ടിലേക്ക് തിരിച്ചു.
“എങ്ങനെ ഉണ്ട് അവൻ….”ഡ്രൈവ് ചെയ്ത് കൊണ്ട് ജീവൻ ചോദിച്ചു.
“അഹ് കുഴപ്പൊല്യ, കുറച്ച് ആവേശം ഉള്ള ടൈപ്പ് ആണ്. സംസാരവും കൊള്ളാം….”
“നിന്നോട് എന്താ എല്ലാം പറഞ്ഞ പോലെയെന്ന് പറഞ്ഞെ….?”
“അതോ, അവൻ വരുമ്പോ എന്നോട് ഏട്ടൻ അയച്ച ഫോട്ടോയിലെ സാരീ കൈയിൽ എടുത്ത് വരണം എന്ന് പറഞ്ഞു. അന്ന് സ്വാതിയുട മാര്യേജിന് പോയപ്പോ ഉള്ള ഫോട്ടോ അല്ലേ അയച്ചേ, അത്….”
“ഓഹ് അവന് അത് കണ്ട് മൂഡ് ആയ് കാണും. അല്ല നിങ്ങൾ ജസ്റ്റ് സംസാരം മാത്രം ആയിരുന്നോ അതോ….?”
“ഏയ് സംസാരം മാത്രം. അവൻ പകുതി ടൈമും എന്നെ വർണ്ണിക്കൽ ആയിരുന്നു. പിന്നെ അവരുടെ കാര്യങ്ങൾ ഒക്കെ. ഇനി നിങ്ങടെ കാര്യം പറ, സംസാരം മാത്രം ആയിരുന്നോ….?”
“നിനക്ക് എന്ത് തോനുന്നു…?”
“ഏട്ടൻ ആയത് കൊണ്ട് സംസാരം മാത്രം ആയിരിക്കും അല്ലേ….?”
“അഹ് നിനക്ക് അങ്ങനെ തോനുന്നെങ്കിൽ അങ്ങനെ….”
“എഹ് എന്ന് വച്ചാ….?”
“എന്ന് വച്ചാ ഒന്നൂല്യ, ഞങ്ങളും സെറ്റ് ആണ്….”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?