“ഹ്മ്മ്… ആ ചുണ്ടിലെ ലിപ്സ്റ്റിക്ക് കുറച്ച് കൂടെ പോവാൻ ഉണ്ട്, തുടച്ചേക്ക്….”
അവൾ ആ പറഞ്ഞത് കേട്ട് ജീവൻ ആകെ ചമ്മി പോയി. ദിയയുടെ ചുണ്ടിൽ ചുണ്ട് അമർത്തിയപ്പോ ആയ ലിപ്സ്റ്റിക്ക്. അവൻ അവളെ നോക്കി ചിരിച്ചു കാണിച്ചു.
“അയ്യട ചിരിക്കല്ലേ, ഇപ്പോഴേ ഇങ്ങനെ ആണെങ്കിൽ….”
“ഏയ് ഞാൻ ഒരു സർക്കാസം രീതിയിൽ പറഞ്ഞത് അല്ലേ. ജസ്റ്റ് ഒന്ന് കൈയിന്ന് പോയതാ വേറൊന്നും ഉണ്ടായില്ല….”
“ഹ്മ്മ് ഹ്മ്മ് വിശ്വസിച്ചു. ഇനി ഞാനും കുറച്ച് സർക്കാസം ഒക്കെ അടിക്കാലെ….”
അവൾ ഒന്ന് ആക്കി പറഞ്ഞു. എന്നിട്ട് ജീവനെ നോക്കി ചിരിച്ചു. അവൻ തിരിച്ചും ഒരു ചിരി പാസ്സാക്കി. ഐശ്വര്യ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി ഇരുന്നു. പൂർണ്ണ നിലാവുള്ള ആ രാത്രിയുടെ ഏകാത വഴിയിലൂടെ പുതിയൊരു ജീവിത സുഖത്തിന് തുടക്കം കുറിച്ച് അതിൽ നിന്ന് വരാനിരിക്കുന്ന സുഖങ്ങൾ മനസ്സിൽ പേറി അവർ വീട്ടിലേക്ക് തിരിച്ചു.
(തുടരും….)
ആദ്യ ഭാഗത്തിന്റെ നല്ല റെസ്പോസുകൾക്ക് നന്ദി. തുടർന്ന് എഴുതാനുള്ള പ്രചോദനവും അതാണ്. എല്ലാവർക്കും പല പല അഭിപ്രായങ്ങൾ കണ്ടു. അത് കഥയുടെ യുക്തിക്ക് ചേരുന്ന പോലെ. പരിഗണിക്കാൻ ശ്രമിക്കാം. അടുത്ത ഭാഗം റെസ്പോൺസ് പോലെ വരുന്നതായിരിക്കും.

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?