അങ്ങനെ സമയം കടന്ന് പോയി. ഒരു ആറ് മണി കഴിഞ്ഞ് റെഡിയായി ഇറങ്ങാൻ ആയിരുന്നു അവർ തീരുമാനിച്ചത്.ജീവൻ ഒരു ബ്ലാക്ക് ഷർട്ടും ജീൻസും, ഐശ്വര്യ ഒരു മെറൂൺ കളർ വി നെക്ക് ഫിഷ് ടെയിൽ മിഡി ഡ്രസ്സ് ആയിരുന്നു ധരിച്ചത്. ഡ്രെസ്സിങ്ങിന്റെ കാര്യത്തിൽ ഐശ്വര്യക്കുള്ള പാഷൻ ജീവന് എപ്പോഴും ഒരു അഭിമാനമായിരുന്നു.അതൊരു ആരാധനാഘടകം കൂടി ആയിരുന്നു.
ഒരു ആറരയോട് കൂടി അവർ ഫ്ലാറ്റിൽ നിന്നിറങ്ങി.അവിടെ നിന്ന് അരമണിക്കൂറിന്റെ ദൂരമേ ഉള്ളു ക്ലബ്ബിലേക്ക്. പാർക്കിങ്ങിൽ നിന്ന് കാർ എടുത്ത് അവർ യാത്ര തുടങ്ങി. വീക്കെൻഡ് അവസാനത്തെ മുംബൈ ട്രാഫിക്കിനിടയിൽ വണ്ടി ഇഴയുമ്പോൾ, ഐശ്വര്യ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.ജീവൻ ഒരു കൈ അവളുടെ കൈയിൽ ചേർത്ത് പിടിച്ചു. അവൾ അവനെ നോക്കി സ്നേഹാപരമായി ഒന്ന് ചിരിച്ചു.
ഏഴ് മണിയോടെ അവർ ആ ലൊക്കേഷനിൽ എത്തി. നഗരതിരക്കിൽ നിന്ന് കുറച്ച് മാറി ഉള്ള സ്ഥലം. ലുമിനസ് ലൈറ്റിന്റെ പ്രഭാവത്തിൽ നിർവാന ക്ലബ് എന്നെഴുതിയ കെട്ടിടത്തിലേക്ക് അവർ നടന്നു. അകത്ത് കയറിയപ്പോ അന്തരീക്ഷം മാറി. മങ്ങിയ വെളിച്ചവും, എവിടെ നിന്നോ വരുന്ന ഇളം ജാസ് സംഗീതവും സുഗന്ധതൈലങ്ങളുടെ നേർത്ത മണവും .അവർ നേരെ റിസെപ്ഷനിലേക്ക് ചെന്നു. റീസെപ്റ്റിണിസ്റ് എന്ന് തോന്നികുന്ന ഒരു സ്ത്രീ അവരെ സ്വാഗതം ചെയ്തു.
“വെൽക്കം ടു നിർവാന ക്ലബ്, ഹൗ ക്യാൻ ഐ ഹെല്പ് യു….”
“വി ഹാവ് എ റിസർവേഷൻ, ജീവൻ ഐശ്വര്യ….”
“ലെറ്റ് മി ചെക്ക്. യെസ് ഫോർ തന്ത്രിക് ഇറോട്ടിക് മസ്സാജ് റൈറ്റ്…?”

അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
Bro, update onnum illalo, nirthiyo?